2023 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 87,416 കോടി രൂപയാണ് ലാഭമായി കേന്ദ്രത്തിന് കൈമാറിയിരുന്നത്
മെഡിക്കല്‍ ടൂറിസം രംഗത്തെ കേരളത്തിന്റെ ശക്തിയും എസ്തറ്റിക് മെഡിസിന്റെ അപാര സാധ്യതകളും ഹോളിസ്റ്റിക് രീതിയിലുള്ള ആരോഗ്യ സമീപനവും ചേര്‍ന്നുള്ള സമഗ്രതയാണ് മെഡ്ലോഞ്ചസിന്റെ പ്രത്യേകത. ആരോഗ്യ…
ഈ ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് നിതി ആയോഗ് മുന്‍ സിഇഒയും ജി20 യിലെ ഇന്ത്യയുടെ ഷേര്‍പ്പയുമായ അമിതാഭ് കാന്ത്
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വര്‍ധിച്ച് 50167.12 കോടി രൂപയിലെത്തി
കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി സംഘടിപ്പിച്ച 'വിശേഷ് സമ്പര്‍ക്ക്' ഒത്തുചേരലില്‍ പങ്കെടുക്കവെയാണ് തുടക്കത്തില്‍ നേരിട്ട കടുപ്പമേറിയ ചോദ്യങ്ങളെക്കുറിച്ച് സംരംഭകന്‍ വാചാലനായത്
ഇലക്ട്രോണിക് രൂപത്തിലാണ് ഇവിടെ ആസ്തികള്‍ സൂക്ഷിക്കുന്നത്
ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ ഇനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സര്‍ക്കാരിന്റെ നിരീക്ഷ സംവിധാനം പ്രവര്‍ത്തനക്ഷമമായത് കഴിഞ്ഞ നവംബറിലാണ്
ഗൂഗിള്‍ പോലുള്ള മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളില്‍ ചേരാന്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്കിടയിലുള്ള കടുത്ത മത്സരത്തെക്കുറിച്ച് പിച്ചായ് പരാമര്‍ശിച്ചു
മൂന്ന് വര്‍ഷവും ഒന്‍പത് മാസവും കാലാവധിയുള്ള ബോണ്ടുകള്‍ വഴി 7.12 ശതമാനം പലിശ നിരക്കിലാണ് ഫണ്ട് സമാഹരിച്ചത്
മോഹന്‍ലാല്‍ ചിത്രമായ കിരീടത്തിലൂടെ അനശ്വരമായ പാലം, ഇനി കിരീടം പാലം എന്ന പേരില്‍ ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കും
പിതാവില്‍ നിന്നും പഠിച്ച ബിസിനസ് പാഠങ്ങളും അനുഭവങ്ങളും വരുംതലമുറയിലേക്ക് പകരാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്ന് ജോയ് ആലുക്കാസ്
എആര്‍എഐയുടെ പുണെ കേന്ദ്രത്തിലാണ് മൂന്ന് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ക്രാഷ് ടെസ്റ്റ് നടത്തിയത്
കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്ത് കൂടുതല്‍ ദൂരം താണ്ടാനാകുന്ന ഓലയുടെ എസ്1 എക്‌സ് പ്ലസ് ഇ സ്‌കൂട്ടറിന് 50 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ചെലവ് 10…
ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്
നിലവിലെ ചെയര്‍മാന്‍ ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്


Sign in to your account