ഇനി മുതല്‍ വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതി
ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഓഫര്‍ ലഭിക്കും
അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് തിങ്കളാഴ്ച മുതല്‍ ഇവിടെ നടപ്പാക്കുന്നത്
നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവരുടെ എണ്ണം വര്‍ധിക്കുന്നതിനൊത്ത് ഈ വര്‍ഷം അമിതഭാരമാണ് ആദായ നികുതി പോര്‍ട്ടലില്‍ ഉണ്ടായത്
സോളാര്‍, ഇവി ചാര്‍ജിംഗ് സ്റ്റേഷന്‍ ധനസഹായം നല്‍കുന്നതിനും ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍ പ്രൊവൈഡര്‍ എന്ന നിലയില്‍ അതിന്റെ നേതൃത്വം ശക്തിപ്പെടുത്തുന്നതിനും ബിഒഐയുമായി സഹകരിക്കുന്ന ആദ്യ…
ഗ്രാമിന് ഇന്നലത്തേക്കാള്‍ 95 രൂപയാണ് കുറഞ്ഞത്
വെള്ളിയാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തോടെ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് ഇറക്കി
ജിയോ ഭാരത് ഫോണുകളില്‍ ഏറ്റവും ചെലവ് കുറഞ്ഞ റീചാര്‍ജ് പ്ലാനുകള്‍ ഇപ്പോഴും ലഭ്യം
ഒളിമ്പിക്സിന് കേവലം മണിക്കൂറുകള്‍ ബാക്കിനില്‍ക്കുമ്പോഴാണ് നിത എം അംബാനി ഐഒസിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
ആവശ്യപ്പെട്ട പോലെ പ്രത്യേക പദവി നല്‍കിയില്ലെങ്കിലും സഖ്യകക്ഷികള്‍ ഭരിക്കുന്ന ബിഹാറിനും ആന്ധ്രപ്രദേശിനും കൈനിറയെ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍
നിര്‍മാണ മേഖലയില്‍ മെഷിനറി വാങ്ങാനായി എടുക്കുന്ന വായ്പകള്‍ക്കാകും ഇതിന്റെ നേട്ടം ലഭിക്കുക
പുതിയ മാറ്റം നിലവില്‍ വരുന്നതോടെ വ്യവസായരംഗം പുരോഗമിക്കും
വികാസനോന്മുഖമായ കാഴ്ചപ്പാടിനൊപ്പം യുവതയെ പിന്തുണയ്ക്കുന്ന നടപടി കൂടിയാണിത്
3 ലക്ഷം രൂപ വരെ നികുതി അടയ്ക്കേണ്ടതില്ല. 3-7 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 5 ശതമാനം നികുതി
എല്‍ടിസിജി നിലവിലെ 10 ശതമാനത്തില്‍ നിന്ന് 12.5 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്. എസ്ടിസിജി നിലവിലെ 15 ശതമാനത്തില്‍ നിന്ന് 20 ശതമാനത്തിലേക്കും വര്‍ധിപ്പിച്ചു


Sign in to your account