The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

70ാം വയസില്‍ വിരമിക്കല്‍; അനന്തരാവകാശികള്‍… അദാനിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്ന് കമ്പനി

ഗൗതം അദാനിയുടെ മക്കളായ കരണ്‍ അദാനിയും ജീത് അദാനിയും കമ്പനി ബിസിനസില്‍ നേതൃപരമായ പങ്ക് ഇപ്പോള്‍ വഹിക്കുന്നുണ്ട്. ഗൗതം അദാനിയുടെ സഹോദരനായ വിനോദ് അദാനിയുടെ…

റിപ്പോ നിരക്കുകള്‍ മാറ്റാതെ ആര്‍ബിഐ; റിയല്‍റ്റി മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന് സിഇഒമാര്‍

ധനനയ സമിതിയിലെ രണ്ടു പേര്‍ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ആര്‍ബിഐ ഗവര്‍ണറടക്കം നാലുപേര്‍ നിരക്ക് കുറയ്ക്കേണ്ടെന്ന നിലപാടാണ് എടുത്തത്

കര്‍വ്.ഇവി ലോഞ്ച് ചെയ്ത് ടാറ്റ; 17.49 ലക്ഷം രൂപയില്‍ തുടക്കം; മല്‍സരം ക്രെറ്റ ഇവിയുമായി

17.49 ലക്ഷം രൂപ എക്സ് ഷോറൂം പ്രൈസിലാണ് കര്‍വ്.ഇവിയുടെ വില ആരംഭിക്കുക. ടോപ് വേരിയന്റിന്റെ വില 21.99 ലക്ഷം രൂപ

വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് റിലയന്‍സ് ട്രൂ 5ജി ടെലികോം നെറ്റ്വര്‍ക്ക് വിപുലീകരിക്കും

അസ്ഥിരതയും അനിശ്ചിതത്വവും നിറഞ്ഞ ലോകത്ത്, സ്ഥിരതയുടെയും സമൃദ്ധിയുടെയും പ്രതീകമായി ഇന്ത്യ വേറിട്ടുനില്‍ക്കുന്നുവെന്ന് ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അംബാനി പരാമര്‍ശിച്ചു

ഖജനാവിലേക്ക് 1.86 ട്രില്യണ്‍ രൂപ വരുമാനം നല്‍കി റിലയന്‍സ്

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സര്‍ക്കാരിന് വരുമാനമായി നല്‍കിയത് 10 ട്രില്യണ്‍ രൂപയാണ്

വയനാട് ദുരിതബാധിതതര്‍ക്ക് കൈത്താങ്ങായി റിലയന്‍സ് ഫൗണ്ടേഷന്‍

അടിയന്തര സഹായത്തിന് പുറമേ, മേഖലയിലെ ജീവനോപാധികള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീര്‍ഘകാല വികസന സംരംഭങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും

ടാറ്റക്ക് ശേഷം ആപ്പിളിന്റെ ഇന്ത്യന്‍ പങ്കാളിയാകാനൊരുങ്ങി മദേഴ്സണ്‍ ഗ്രൂപ്പ്; ഉല്‍പ്പാദനശാല ദക്ഷിണേന്ത്യയില്‍

മദേഴ്സണ് 51% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭം, ദക്ഷിണേന്ത്യയില്‍ (മിക്കവാറും തമിഴ്നാട്ടില്‍) പുതിയ ഉല്‍പ്പാദനശാല നിര്‍മിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്

ഷെഫ് പിള്ള വാക്ക് പാലിച്ചു, നിഖില്‍ ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായി

തന്റെ ജീവിതകഥയും ആഗ്രഹങ്ങളും ചാനലിന് മുന്നില്‍ തുറന്നു പറഞ്ഞതോടെ ഈ മിടുക്കന്റെ ജീവിതം കൂടുതല്‍ ചര്‍ച്ചയാകുകയായിരുന്നു

9 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 966 കിലോമീറ്റര്‍ ഓടാം, 20 വര്‍ഷം ഈടുള്ള ബാറ്ററിയുമായി സാംസങ്

കഴിഞ്ഞ വര്‍ഷം തന്നെ ബാറ്ററിയുടെ പൈലറ്റ് റണ്‍ തുടങ്ങി എന്നാണ് കമ്പനി പറയുന്നത്

ടാറ്റയുടെ സെമികണ്ടക്ടര്‍ പ്ലാന്റ് 2025ല്‍ 27,000 പേര്‍ക്ക് ജോലി

ടാറ്റ അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമാകും

കരടിപ്പേടിയില്‍ ഒല ഐപിഒയും; വിപണിയില്‍ തണുത്ത പ്രതികരണം; ഗ്രേ മാര്‍ക്കറ്റ് പ്രീമിയം വീണു

റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്

2025 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 7.2 ശതമാനം വരെ വളരുമെന്ന് ഡെലോയ്റ്റ് ഇന്ത്യ

ആദ്യ ആറ് മാസത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ ഗണ്യമായ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ സാമ്പത്തിക വിദഗ്ധയായ…

വന്ദേഭാരത് മെട്രോ ട്രെയിന്‍ ട്രയല്‍ റണ്‍ വിജയം; കേരളത്തിന് 10 സര്‍വീസുകള്‍ ലഭിച്ചേക്കും

പൂര്‍ണമായി ശീതീകരിച്ച വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ കോച്ചുകളില്‍ 100 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാം. 200 യാത്രക്കാര്‍ക്ക് കോച്ചുകളില്‍ നിന്ന് യാത്ര ചെയ്യാനും സാധിക്കും

മൂന്നു വര്‍ഷത്തിനു ശേഷം ഫോര്‍ഡ് മടങ്ങി വരുന്നു; ചില പാഠങ്ങള്‍ പഠിച്ച്…

2021 ല്‍ ഇന്ത്യ വിട്ട ഫോര്‍ഡ്, യൂറോപ്പിലെയും ചൈനയിലെയും തിരിച്ചടികളെ തുടര്‍ന്നാണ് മടങ്ങിയെത്താന്‍ പദ്ധതി തയാറാക്കുന്നത്

യൂണികൊമേഴ്‌സ് ഇസൊല്യൂഷന്‍സ് ലിമിറ്റഡ് ഐപിഒ ഓഗസ്റ്റ് 6ന്

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 102 രൂപ മുതല്‍ 108 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്

Translate »
×