ലയനത്തിന് അതത് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി
സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാര്‍ക്ക് അവരുടെ ഷിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നല്‍കാനുള്ള തങ്ങളുടെ ശ്രമമാണ് ഊബര്‍ ശിക്കാര
ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു സംഭവം നെഗറ്റീവായി സംഭവിച്ചാലോ എന്ന് ചിന്തിക്കുമ്പോഴാണ് ആശങ്ക ഉണ്ടാകുന്നത്
കേരളത്തിന്റെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷിയും പുതിയ വ്യാവസായിക നയവും ആഗോള കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണെന്നു അദ്ദേഹം പറഞ്ഞു
നിരവധി പ്രമുഖ സംരംഭകര്‍ പങ്കെടുക്കുന്നു
രാജ്യത്തെ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ. വര്‍ഗീസ് കുര്യന്റെ ജന്‍മദിനത്തില്‍ ദേശീയ ക്ഷീരദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി
അമ്പതിലധികം കമ്പനികള്‍ പങ്കെടുത്ത പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു
മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ പ്രമുഖര്‍…
ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്
വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുനൂറോളം പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു
കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി
ഇന്ന് മുതല്‍ 2024 ഡിസംബര്‍ 2 വരെ, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉടനീളം ഓഫറുകള്‍ ലഭിക്കും
എല്‍ഐസിയുമായി ചേര്‍ന്നു കൊണ്ടാണ് കര്‍ഷകര്‍ക്കായി സ്നേഹമിത്രം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മലബാര്‍ യൂണിയന്‍ നടപ്പാക്കുന്നത്
ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല
കൊല്ലത്തെ HRD സെന്ററില്‍ PG Diploma ഇന്‍ Hospital അഡ്മിനിസ്‌ട്രേഷനില്‍ പഠിക്കുന്ന ഇവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കും. ബാക്കി ദിവസങ്ങളിലാണ്…


Sign in to your account