സൂപ്പര്‍ ലീഗ് കേരള നമ്മുടെ ഫുട്‌ബോളിന്റെ ഗതി മാറ്റുന്ന പുതിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്
പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം
മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുള്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു
ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നത് ജിയോ ശൃംഖല
യുവതലമുറയ്ക്കായി തൊഴില്‍ സൃഷ്ടിക്കുന്നത് ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യമാണെന്ന് മുകേഷ് അംബാനി
വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ള 276 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പുതിയ കമ്പനിയിലേക്ക് മാറ്റും
അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്
മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ ഡോ. സിദ്ദിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു
2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു
ഏറ്റവും പുതിയ ഹുറണ്‍ സമ്പന്ന പട്ടികയിലാണ് ഗൗതം അദാനി ആദ്യ സ്ഥാനം നേടിയത്
ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി
സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു
സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ്…
റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു
ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും


Sign in to your account