The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2436 Articles

ഡിആര്‍ഡിഒ പുരസ്‌ക്കാരം നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ അസ്‌ട്രെക് ഇനോവേഷന്‍സ്

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗില്‍ നിന്നും അസ്‌ട്രെക് ഇനോവേഷന്‍സ് സിടിഒ അലക്‌സ് എം സണ്ണി പുരസ്‌ക്കാരം ഏറ്റുവാങ്ങി

ട്രെയിന്‍ ടിക്കറ്റ്, ബാങ്ക് ഇടപാട്, ക്രെഡിറ്റ് കാര്‍ഡ്; നവംബര്‍ മുതല്‍ മാറ്റങ്ങള്‍ നിരവധി

ഗ്യാസ്, വൈദ്യുതി ബില്‍ തുടങ്ങി 50,000 രൂപയ്ക്ക് മുകളിലുള്ള പേയ്മെന്റുകള്‍ക്ക് ഒരു ശതമാനം ഫീസ് നവംബര്‍ മുതല്‍ ഈടാക്കും

പോര്‍ട്ടല്‍ വഴി കടമുറി തേടി ബെവ്‌കോ: പുതുതായി 227 ഔട്ട്ലെറ്റുകള്‍

കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പോര്‍ട്ടലിലെത്തി കെട്ടിടത്തിന്റെ വിവരങ്ങളും തൊട്ടടുത്ത ലാന്‍ഡ് മാര്‍ക്കും ഉടമയുടെ വിവരങ്ങളും നല്‍കണം. അധികം വൈകാതെ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍…

പിആര്‍, ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ സ്ഥാപനത്തിനകത്ത് പ്രവര്‍ത്തികമാക്കാം!

മികച്ച പബ്ലിക് റിലേഷന്‍സ്, ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ രൂപീകരിച്ച് സ്ഥാപനത്തെ ഉപഭോക്താക്കള്‍ക്കിടയില്‍ സജീവമാക്കി നിലനിര്‍ത്തുന്നതിനും അതിലൂടെ വരുംകാല ബിസിനസ് സാധ്യതകള്‍ ശരിയായി വിനിയോഗിക്കുന്നതിനും അവസരമൊരുക്കാം

ദിവാലി സമ്മാനം; വെറും 699 രൂപയ്ക്ക് ജിയോഭാരത് 4ജി ഫോണ്‍

9 മാസത്തിനുള്ളില്‍ ഫോണിന് മുടക്കിയ കാശ് തിരിച്ചുപിടിക്കാന്‍ അവസരം; ദിവാലി ലിമിറ്റഡ് പിരീഡ് ഓഫറായാണ് 699 രൂപയ്ക്ക് ഫോണ്‍ ലഭിക്കുന്നത്

ഓണ്‍ലൈന്‍ ട്യൂഷനും മാതാപിതാക്കളുടെ അമിതാശങ്കയും!

കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്

REVIEW: ‘പണി’ അറിഞ്ഞ് ‘പണി’തവന്‍

ജോജു ജോര്‍ജിന്റെ കന്നി സംവിധാന സംരംഭമായ പണി എല്ലാ ചേരുവകളും ചേര്‍ത്തൊരു മികച്ച എന്റര്‍ടെയ്‌നറാണ്. കൈയടക്കത്തോടെ സിനിമ ചെയ്ത് തീര്‍ക്കാന്‍ ജോജുവിന് സാധിച്ചിട്ടുണ്ട്

റിലയന്‍സ് ഡിജിറ്റലിന്റെ ഫെസ്റ്റിവല്‍ ഓഫ് ഇലക്ട്രോണിക്സ്

ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ റിലയന്‍സ് ഡിജിറ്റലിന്റെ 'ഫെസ്റ്റിവല്‍ ഓഫ് ഇലക്ട്രോണിക്സ്'സെയില്‍.

ഹാരിസണ്‍സ് മലയാളത്തിന്റെ പ്രളയ പുനരധിവാസം; കരകയറി വയനാട് തേയിലത്തോട്ടം മേഖല

ദുരന്തത്തില്‍ മാനസികമായി തളര്‍ന്നവരെ തിരികെയെത്തിക്കാനായി നടത്തിയ ശ്രമങ്ങളും ഫലം കണ്ടു

പാല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യ മുന്നില്‍; കാരണം സഹകരണ മാതൃക: മില്‍മ ചെയര്‍മാന്‍ കെഎസ് മണി

ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതില്‍ സുസ്ഥിര സമ്പ്രദായങ്ങള്‍ നടപ്പാക്കുന്നത് നിര്‍ണായകമാണെന്നും പാരീസില്‍ നടന്ന ലോക ക്ഷീര ഉച്ചകോടി-2024 ല്‍ കെഎസ് മണി…

ഖത്തര്‍ ഫിന്‍ടെക് ഹബ്ബിലേക്ക് പ്രവേശനം നേടി സ്റ്റാര്‍ട്ടപ്പായ സ്‌പ്ലെന്‍ഡ്രെ

ഇതോടെ ആഗോള ഫിന്‍ടെക് രംഗത്തെ പ്രധാനപ്പെട്ട കമ്പനിയായി സ്‌പ്ലെന്‍ഡ്രെ മാറി

വിലക്കയറ്റം തടയാന്‍ ഭാരത് റൈസിന്റെ ‘റീഎന്‍ട്രി’

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭ്യമാക്കാനാണ് കേന്ദ്രം നീക്കം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഭാരത് ബ്രാന്‍ഡില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു…

സംരംഭകരുടെ മനസ് ശാന്തമാക്കട്ടെ…ബിസിനസ് കുതിക്കും

ഒരു ശരാശരി ബിസിനസ്സുകാരന്‍ നേരിടാന്‍ സാധ്യതയുള്ള മാനസിക സമര്‍ദ്ദങ്ങളെയും അതില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗവുമാണ് വിവരിക്കുന്നത്

സ്വര്‍ണവില 58,720 രൂപ; സര്‍വകാല റെക്കോര്‍ഡ്

ജൂലൈ 26ന് 50,400 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്ന് 58,720 രൂപയിലെത്തി നില്‍ക്കുന്നത്.

Translate »