The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

കേരള ബിസിനസ് ക്വിസ് ലീഗിന് യുഎല്‍ സൈബര്‍ പാര്‍ക്കില്‍ തുടക്കം

അമ്പതിലധികം കമ്പനികള്‍ പങ്കെടുത്ത പരിപാടി കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു

കേരളം മാരിടൈം മേഖലയിലെ മികവിന്റെ കേന്ദ്രം: വിദ്യാഭാസ കോണ്‍ഫറന്‍സ് ഡിസംബര്‍ 2ന്

മാരിടൈമും അനുബന്ധ മേഖലകളിലും വിദ്യാഭ്യാസം, നൈപുണ്യവികസനം നൂതന ആശയരൂപീകരണം എന്നിവയുടെ ഭാവി രൂപപ്പെടുത്തുന്ന കോണ്‍ഫറന്‍സില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വ്യവസായ പ്രമുഖര്‍…

ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്ന് ആഗോള ഐടി സേവന ദാതാവായ അഡെസോ

ഏറ്റവും നൂതനമായ ഐടി, കണ്‍സള്‍ട്ടിംഗ് സേവനങ്ങള്‍ വിവിധ മേഖലകളില്‍ വാഗ്ദാനം ചെയ്യുന്നതിലുള്ള അഡെസോയുടെ പ്രതിബദ്ധതയാണ് ഈ വിപുലീകരത്തിലൂടെ അടിവരയിടുന്നത്

മാതൃ-ശിശു മരണ നിരക്ക് 2030 ആവുമ്പോഴേക്കും 20 ല്‍ താഴെ കൊണ്ടുവരാനാകും: ജെസ്റ്റികോണ്‍ 2024

വിവിധ രാജ്യങ്ങളില്‍ നിന്നായി എഴുനൂറോളം പേര്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു

ദി ആള്‍ട്ടര്‍നേറ്റീവ് ബോര്‍ഡ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങി

കെഎസ്‌ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി

റിലയന്‍സ് ഡിജിറ്റലില്‍ ബ്ലാക്ക് ഫ്രൈഡേ ഡീലുകള്‍

ഇന്ന് മുതല്‍ 2024 ഡിസംബര്‍ 2 വരെ, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ഉടനീളം ഓഫറുകള്‍ ലഭിക്കും

ദേശീയ ക്ഷീരദിനത്തില്‍ പത്ത് രൂപയ്ക്ക് ഇന്‍ഷുറന്‍സ് പദ്ധതിയുമായി മില്‍മ മലബാര്‍ യൂണിയന്‍

എല്‍ഐസിയുമായി ചേര്‍ന്നു കൊണ്ടാണ് കര്‍ഷകര്‍ക്കായി സ്നേഹമിത്രം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി മലബാര്‍ യൂണിയന്‍ നടപ്പാക്കുന്നത്

ഇന്‍ഫോപാര്‍ക്ക് മൂന്നാം ഘട്ടത്തിനായി ലാന്‍ഡ് പൂളിംഗ്; കേരളത്തിനാകെ മാതൃകയാകുമെന്ന് പി രാജീവ്

ഇന്‍ഫോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തിനായി ജിസിഡിഎ-യുമായി ചേര്‍ന്ന് ലാന്‍ഡ് പൂളിംഗ് നടത്തുന്നതിന് മുന്നോടിയായാണ് ശില്പശാല

വിദ്യാര്‍ത്ഥിനിയാണ്; ബസ് ഡ്രൈവറുമാണ്, ഇത് രൂപയുടെ കഥ

കൊല്ലത്തെ HRD സെന്ററില്‍ PG Diploma ഇന്‍ Hospital അഡ്മിനിസ്‌ട്രേഷനില്‍ പഠിക്കുന്ന ഇവര്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കും. ബാക്കി ദിവസങ്ങളിലാണ്…

ജാവ എന്ന പടക്കുതിര

1960 കളില്‍ ഇന്ത്യന്‍ യുവത്വത്തിന്റെ മനസ്സില്‍ ചേക്കേറിയ ഈ ഇരുചക്രവാഹനം 1996 ല്‍ നിര്‍മാണം നിര്‍ത്തി കമ്പനി അടച്ചുപൂട്ടി എങ്കിലും ജാവയോടുള്ള പ്രണയം വാഹനപ്രേമികള്‍ക്ക്…

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 4 ഗുണങ്ങള്‍ !

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്

ആധാറിലെ തിരുത്തല്‍; നിബന്ധനകള്‍ കര്‍ശനമാക്കി ആധാര്‍ അതോറിറ്റി

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. ചെറിയ തെറ്റുകള്‍ പോലും ഇനി അംഗീകരിക്കില്ല.

യാത്രാ ദുരിതം മാറ്റാന്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ റൂട്ടില്‍ മെമു വന്നേക്കും

ഇതോടൊപ്പം ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ വൈദ്യുതി എഞ്ചിനുകള്‍ വൈകാതെ ഉപയോഗിച്ചു തുടങ്ങുമെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ അറിയിച്ചു.

പറ പറന്നു സ്വര്‍ണവില; പവന് വില 58,400 രൂപ

ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 600 രൂപ വര്‍ധിച്ച് 58,400 രൂപയിലെത്തി

കേരള മാരിടൈം എജ്യൂക്കേഷന്‍ കോണ്‍ഫറന്‍സിനു വേദിയായി കൊച്ചി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ തുറമുഖം, കൊച്ചിന്‍ കപ്പല്‍ശാല മറ്റു നോണ്‍ മേജര്‍ തുറമുഖങ്ങള്‍ എന്നിവയിലൂടെ മാരിടൈം മേഖലയില്‍ സംസ്ഥാനം കുതിച്ചുയരുകയാണ്

Translate »