The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

സാന്റ റണ്‍ ഡിസംബര്‍ 8ന്; രജിസ്ട്രേഷന്‍ നവംബര്‍ 20 വരെ

ഓട്ടിസമുള്ള കുട്ടികളെ പിന്തുണയ്ക്കാന്‍ ധനസമാഹരണം നടത്താന്‍ ഉദ്ദേശിച്ചാണ് സാന്റ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്

എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്‌സ് ഐപിഒ നവംബര്‍ 22 മുതല്‍

3,86,80,000 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ഐ.ടി.ആറില്‍ വിദേശ ആസ്തി വെളിപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴ

വിദേശത്തുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള നിക്ഷേപങ്ങള്‍, സ്ഥാവര സ്വത്ത്, ട്രസ്റ്റിയായി ചുമതല വഹിക്കുന്ന ട്രസ്റ്റുകള്‍, മറ്റു ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി…

എന്‍ഒവി ഡിജിറ്റല്‍ ടെക്നോളജി സെന്റര്‍ ഇന്‍ഫോ പാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇന്‍ഫോ പാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2 ല്‍ 17,000 ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയ സെന്ററിന്റെ ഉദ്ഘാടനം സംസ്ഥാന വ്യവസായ മന്ത്രി പി.…

മുന്നോട്ടങ്ങനെ…മുന്നോട്ട് ! സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന !

ഇതോടെ രണ്ട് ദിവസം കൊണ്ട് 1,040 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.

പ്രൈവസി പോളിസി: മെറ്റയ്ക്ക് സിസിഐ 213 കോടി രൂപ പിഴ

2021ല്‍ നടത്തിയ വാട്ട്‌സ്ആപ്പ് പ്രൈവസി പോളിസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട അന്യായമായ ബിസിനസ്സ് ഇടപാടുകള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) മെറ്റയ്ക്ക് ചുമത്തിയത്

പുതിയ പ്ലാന്റേഷന്‍ നയത്തിലൂടെ കൂടുതല്‍ നിക്ഷേപം കൊണ്ടുവരും- പി രാജീവ്

ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി സംഘടിപ്പിച്ച പ്ലാന്റേഷന്‍, ഹൈടെക് ഫാമിംഗ്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍ എന്നീ വ്യവസായങ്ങളുടെ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു…

നാളികേരം സര്‍വകാല റെക്കോര്‍ഡ് വിലയില്‍

കാര്‍ഷിക മേഖലകളില്‍ നാളികേര ലഭ്യത ചുരുങ്ങിയതും ദക്ഷിണേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ വെളിച്ചെണ്ണ വില ഉയരുന്നതും കൊപ്രയാട്ട് വ്യവസായികളെ സമ്മര്‍ദ്ദത്തിലാക്കി

ആയുര്‍വേദ മേഖലയില്‍ ആയിരം കോടി നിക്ഷേപം പ്രതീക്ഷിക്കുന്നു- പി രാജീവ്

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി നടത്തിയ ആയുര്‍ദേവ-ഫാര്‍മസ്യൂട്ടിക്കല്‍ മേഖലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

അദാനി ഗ്രീന്‍ എനര്‍ജി രണ്ട് ബില്യണ്‍ സമാഹരിക്കും

വായ്പകള്‍ വഴിയും ബോണ്ടുകള്‍ വഴിയുമാണ് ധനസമാഹരണം

വനിത സംരംഭക പദ്ധതിയുമായി നിതി ആയോഗ്

നിതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം (ഡബ്ല്യുഇപി) വഴിയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) വികസിപ്പിക്കാന്‍ സഹായം നല്‍കുന്നത്

മലയാളി സംരംഭകര്‍ക്ക് ഇന്‍മെക്ക്‌ന്റെ ആദരം, ‘സല്യൂട്ട് കേരള’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംരംഭകത്വ വികസനത്തില്‍ നാഴികക്കല്ലായ സംഭാവനകള്‍ നല്‍കിയ പത്ത് സംരംഭകര്‍ക്കാണ് അവാര്‍ഡ്.

അമൃത റീജനറൈറ്റീവ് പെയിന്‍ മെഡിസിന്‍ & വെല്‍നസ് ക്ലിനിക്ക് ഉഘാടനം ചെയ്തു

ആരോഗ്യമേഖലയുടെ ഭാവി ശക്തിപ്പെടുത്തുന്ന അമൃതയുടെ പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ അഭിനന്ദിച്ചു

തിരിച്ചുകയറി സ്വര്‍ണവില ഗ്രാമിന് 6995 രൂപ പവന് 55960 രൂപ

ഇതോടെ ഈ മാസം കുറഞ്ഞ സ്വര്‍ണവില പവന് 3680 രൂപയായി

ഐഫോണ്‍ പ്ലാന്റ്: പെഗാട്രോണിന്റെ ഭൂരിഭാഗം ഓഹരികളും ടാറ്റ ഇലക്ട്രോണിക്‌സ് വാങ്ങുന്നു

കഴിഞ്ഞ ആഴ്ച ആഭ്യന്തരമായി പ്രഖ്യാപിച്ച കരാര്‍ പ്രകാരം, ടാറ്റ 60 ശതമാനം കൈവശം വയ്ക്കുകയും സംയുക്ത സംരംഭത്തിന് കീഴില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും

Translate »