The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

2024-ലെ ജനപ്രിയ ഇന്ത്യന്‍ സിനിമകളും വെബ് സീരീസുകളും പ്രഖ്യാപിച്ച് IMDb

കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ.

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഡിസംബര്‍ 14,15 തീയതികളില്‍ കാസര്‍ഗോഡ്

ആര്‍ഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു

മലബാറിലെ ടൂറിസം സാധ്യത: ബിടുബി ചര്‍ച്ചയുമായി ടൂറിസം വകുപ്പ്

രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം

2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ

200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ

വരുമാനത്തിന്റെ ‘പോത്തന്‍’ വഴികള്‍; മുറ പോത്തുകളെ വളര്‍ത്താം

ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5 കോടി രൂപയാണ്.

തെരുവോര കച്ചവടത്തിലൂടെ തുടങ്ങി, ഇന്ന് 300 കോടിയുടെ വിറ്റ് വരവ്

ഓഹരി നിക്ഷേപത്തില്‍ ഭാഗ്യം പരീക്ഷിച്ച് ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ നഷ്ടമാകുകയും, വെറും വട്ടപൂജ്യമായി മാറിയ അവസ്ഥയില്‍ നിന്നും തെരുവിലെ ബാഗ് വില്‍പനയിലൂടെ ജീവിതം കെട്ടിപ്പടുത്ത്,…

ആദിവാസി ഊരുകളില്‍ അറിവിന്റെ ആരവവുമായി ‘ഹമ്മിംഗ് ബേര്‍ഡ്’

ഇന്ത്യയിലെ പ്രീമിയര്‍ വിദ്യാഭ്യാസസ്ഥാപനത്തില്‍ നിന്നും തനിക്ക് ലഭിച്ച ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യം മനസ്സിലാക്കിക്കൊണ്ട് ജീവിതത്തെ സമീപിച്ചതോടെയാണ് ബിബിന്‍ ധനേയുടെ ജീവിതം മാറിമറയുന്നത്

സംരംഭക വര്‍ഷം പദ്ധതിക്ക് അന്താരാഷ്ട്ര അംഗീകാരം

പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, 'ഇന്നവേഷന്‍ ഇന്‍ പബ്‌ളിക് അഡ്മിനിസ്‌ട്രേഷന്‍ എന്ന അംഗീകാരമാണ്…

ഇന്ത്യന്‍ ആര്‍മിക്ക് അത്യാധുനിക ഡ്രോണ്‍ കൈമാറി ആസ്റ്റീരിയ എയ്റോസ്പേസ്

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനിയാണ് ആസ്റ്റീരിയ എയ്റോസ്പേസ്

ഫിനാന്‍സ് മാനേജ്മെന്റ്; ജോലി പോയോ? സാമ്പത്തിക അച്ചടക്കം ശീലിക്കണ്ടേ?

നോക്കാം ജോലി ഇല്ലാത്തപ്പോള്‍ എങ്ങനെ സാമ്പത്തികമായി ചെലവ് ചുരുക്കി ജീവിക്കാം എന്ന്

അലങ്കാരമത്സ്യക്കൃഷി; ഗപ്പികള്‍ ചെറിയ മീനല്ല; വരുമാനം വര്‍ധിപ്പിക്കുന്ന ഗപ്പി കൃഷി

അലങ്കാര മത്സ്യകൃഷി ശുദ്ധജലത്തിന്റെ ലഭ്യതയുള്ള എവിടെയും നടത്താവുന്നതാണ്

ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ്; പച്ചക്കറിവില കത്തിക്കയറുന്നു

ശബരിമല സീസണ്‍ ആയതോടെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്

ഏഴ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുകോടി ഫണ്ടിംഗ് നല്‍കി കേരള ഏയ്ഞ്ചല്‍ നെറ്റ് വര്‍ക്ക്

നവസംരംഭങ്ങള്‍ക്ക് പുതുവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം

കേരളത്തിന്റെ കയര്‍ ഭൂവസ്ത്രം ധരിക്കാനായി അമേരിക്ക

അമേരിക്കയില്‍ നിന്നും ലഭിച്ച മികച്ച ഓര്ഡറുകളുടെ ഭാഗമായാണ് കയറ്റുമതി. കൊക്കോലോഗ് എന്നാണ് ഈ ഭൂവസ്ത്രത്തിന്റെ പേര്.

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാലിന്യപ്പെട്ടി സംവിധാനം

കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാലിന്യമിടാന്‍ ഇനി മുതല്‍ പെട്ടി സ്ഥാപിക്കുന്നതാണ്

Translate »