The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

കിമിരിക ഹണ്ടര്‍: വ്യത്യസ്തം ഈ 300 കോടിയുടെ സംരംഭക വിജയം

സംരംഭകത്വ വിജയത്തില്‍ സാഹോദര്യത്തിനും സ്ഥാനമുണ്ട് എന്ന് തെളിയിക്കുന്നു ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിമിരിക ഹണ്ടര്‍ എന്ന സ്ഥാപനത്തിന്റെ വിജയം

എയര്‍ടെലിനു മസ്‌കുമായി കരാര്‍, സ്റ്റാര്‍ ലിങ്കിന്റെ ഇന്റര്‍നെറ്റ് വിപ്ലവം ഇന്ത്യയിലേക്ക്

അടുത്തിടെ യു.എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.

ഗ്രാമ നഗര വ്യത്യാസമില്ലാത്ത ലാഭക്കണക്കുകള്‍ പറയുന്ന കാട കൂടുകള്‍

കുറഞ്ഞ സ്ഥലപരിമിതിയിലും വളര്‍ത്താം, കുറഞ്ഞ തീറ്റച്ചെലവ്, ഉയര്‍ന്ന പ്രതിരോധശേഷി, വര്‍ഷത്തില്‍ 320 മുട്ടകള്‍ തുടങ്ങി കടക്കോഴി വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങള്‍ അനവധിയാണ്.

അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ യൂറോളജി, ഗ്യാസ്ട്രോ എന്ററോളജി സര്‍ജറി ക്യാമ്പ്

കുറഞ്ഞ ചെലവില്‍ ഗുണനിലവാരമുള്ള ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം

ജിയോബ്ലാക്ക്റോക്ക് വെബ്സൈറ്റ് എത്തി, നിക്ഷേപകര്‍ക്ക് സൈന്‍അപ് ചെയ്യാം; ലീഡര്‍ഷിപ്പ് ടീമിനെയും പ്രഖ്യാപിച്ചു

ഇന്‍വെസ്റ്റര്‍ എജുക്കേഷന്‍ പദ്ധതിയും വെബ്സൈറ്റും അവതരിപ്പിച്ച് ജിയോബ്ലാക്ക്റോക്ക്. വരും മാസങ്ങളില്‍ നൂതനാത്മകമായ നിക്ഷേപ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും

ഡോ. സിദ്ദീഖ് അഹമ്മദിന് യുകെ ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

ശ്രീനാരായണ ഗുരു ഹാര്‍മണി 2025 ആഗോള സമ്മേളനത്തില്‍ ലണ്ടന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ അലക്സ് ഗത്തേയാണ് അവാര്‍ഡ് നല്‍കിയത്

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദ്ദേശവുമായി ജിയോയും എയര്‍ട്ടെലും വി ഐയും

യാത്രക്കാര്‍ക്കും വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമില്ലാത്ത കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ കവറേജ് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം

കേരളം കുതിക്കുമോ? 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കം

ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍…

എയ്‌സ് പ്രോ പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്; വില 3.99 ലക്ഷം രൂപ മുതല്‍

പെട്രോള്‍, ബൈഫ്യുവല്‍ (സിഎന്‍ജി + പെട്രോള്‍), ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ എയ്സ് പ്രൊ ലഭ്യമാണ്

KSUM സ്റ്റാര്‍ട്ടപ്പ് ഓതര്‍ എഐക്ക് 42.77 ലക്ഷം രൂപയുടെ എയ്ഞ്ജല്‍ പ്രീ-സീഡ് ഫണ്ടിംഗ്

പ്രമുഖ സംരംഭകന്‍ ഉണ്ണി കോറോത്തും നെകെന്ദര്‍ ഷെഖാവത്തും ചേര്‍ന്ന് 2024 സെപ്റ്റംബറിലാണ് ഓതര്‍ എഐ സ്ഥാപിച്ചത്

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: കയാക്കിങ് മത്സരക്രമമായി

ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുന്‍നിര കയാക്കിങ് താരങ്ങളും മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ മാറ്റുരയ്ക്കുന്നുണ്ട്

ഐഐടി മദ്രാസുമായി ധാരണ പത്രം ഒപ്പിട്ട് കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് അണ്‍ക്യു ടെക്‌നോളജീസ്

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ യുണീക് ഐഡി സ്റ്റാര്‍ട്ടപ്പാണ് അണ്‍ക്യു

ബിസിനസിന്റെ വലിയ വളര്‍ച്ചക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്

ഒരു സ്ഥാപനത്തിന്റെ ആശയം രൂപം കൊള്ളുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുന്നു. ഒരു സ്ഥാപനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചക്ക് ഇന്ന് അനിവാര്യം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആണ്

Translate »