The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

സൈബര്‍ടെക്ക് ബിസിനസ് മീറ്റ്: മലബാറിലെ ഐടി സമൂഹവുമായിസംവദിച്ച് ഇസ്രായേല്‍ പ്രതിനിധി സംഘം

മലബാര്‍ മേഖലയില്‍ നിന്നുള്ള ഐടി സംരംഭകരും സ്റ്റാര്‍ട്ടപ്പ് സ്ഥാപകരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു

ആഗോള നിക്ഷേപ ഉച്ചകോടിയിലെ നിക്ഷേപവാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണം ഉറപ്പുവരുത്തും- പി രാജീവ്

ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക് മുന്നോടിയായി കെഎസ്‌ഐഡിസി കൊച്ചിയില്‍ നടത്തിയ മാധ്യമ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

യുവ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളുമായി കൈകോര്‍ത്ത് ഹെര്‍ബലൈഫ് ഇന്ത്യ

മികവുറ്റ കായികതാരങ്ങള്‍ക്ക് വര്‍ഷങ്ങളായി അചഞ്ചലമായ പിന്തുണ നല്‍കി വരുന്ന ഹെര്‍ബലൈഫ്, അവര്‍ക്ക് ഇതിനാവശ്യമായ പോഷകവിഭവങ്ങള്‍ ലഭ്യമാക്കുന്നു

മലയാളി സ്റ്റാര്‍ട്ടപ്പില്‍ ഒന്നരക്കോടിയുടെ നിക്ഷേപം

രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍

തിരിച്ചുവരവില്‍ അനില്‍ അംബാനി; കടം നേരത്തെ വീട്ടി റോസ പവര്‍, കഴിഞ്ഞോ കണ്ടകശനി?

കുട്ടികളിലെയും ഗര്‍ഭസ്ഥ ശിശുക്കളിലെയും താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, ലാപ്രോസ്‌കോപി റോബട്ടിക്, എന്‍ഡോ സ്‌കോപി എന്നിവയുടെ അത്യാധുനിക സാങ്കേതിക വിദ്യകളും പഠനങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചയായി

പൊള്ളുന്ന വിലയിലേക്ക് സ്വര്‍ണം !

കേരളത്തില്‍ സ്വര്‍ണവില വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍. ഇന്നു ഗ്രാമിന് 55 രൂപ ഉയര്‍ന്ന് വില 9,075 രൂപയായി.

തൊഴിലാളിയായി തുടങ്ങിയ സ്ഥാപനത്തിന്റെ സിഇഒ ആയി മാറി; IBM ന്റെ അരവിന്ദ് കൃഷ്ണ

തൊഴിലാളിയായി കയറിയ അതേ സ്ഥാപനത്തിന്റെ സിഇഒ പദവിയിലേക്ക് മൂന്ന് പതിറ്റാണ്ടുകൊണ്ട് എത്തിച്ചേര്‍ന്നു എന്നിടത്താണ് അരവിന്ദ് കൃഷ്ണ എന്ന പ്രൊഫഷണലിന്റെ നേട്ടങ്ങള്‍ ലോകം ചര്‍ച്ചയാകുന്നത്

തലനാട് ഗ്രാമ്പു; ഭൗമസൂചികയിലൂടെ ലോകം അറിഞ്ഞ മേന്മ

ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്. അത്തരത്തിലൊരു അഭിമാന വിലയാണ് തലനാട് ഗ്രാമ്പു.

ആദായനികുതിയില്‍ പൂര്‍ണ ഇളവ് നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്

ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ പ്രോമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്(ഡിപിഐഐടി)യുടെ ഇളവ് സര്‍ട്ടിഫിക്കറ്റ് ഫ്യൂസലേജിന് ലഭിച്ചു

തൃശൂര്‍ ഇന്‍ഫോപാര്‍ക്ക് സോക്കര്‍ ലീഗിന് തുടക്കമായി

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്

ഇന്‍ഫ്യൂസറിയുടെ എആര്‍ ക്‌ളാസ്‌റൂം മഹാരാഷ്ട്രയിലെ 121 ആദിവാസി സ്‌കൂളുകളില്‍

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ട്രൈബല്‍ സ്‌കൂള്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്

ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റിനെ ഏറ്റെടുത്ത് ഇന്ത്യ; പ്രഥമ എഎന്‍എഫ്ഒയിലൂടെ സമാഹരിച്ചത് 17,800 കോടി

ജിയോബ്ലാക്ക്റോക്ക് അസറ്റ് മാനേജ്മെന്റിന്റെ മ്യൂച്ച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്ക് വന്‍ പ്രതികരണം. വ്യക്തിഗത, സ്ഥാപന നിക്ഷേപകര്‍ പ്രകടിപ്പിച്ചത് മികച്ച താല്‍പ്പര്യം

സ്വര്‍ണവായ്പ തിളക്കത്തില്‍ ധനലക്ഷ്മി ബാങ്ക്

കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64…

റിലയന്‍സിനു വെല്ലുവിളിയായി അദാനിയുടെ വമ്പന്‍ പിവിസി പ്ലാന്റ്

ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് പിവിസി പ്ലാന്റ് സ്ഥാപിക്കുന്നതിലൂടെ പെട്രോകെമിക്കല്‍ രംഗത്തും സാന്നിധ്യമറിയിക്കുകയാണ്

Translate »