The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

2025; ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് വെല്ലുവിളികളും അവസരങ്ങളും ഏറെ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്

തിരൂരില്‍ പുതിയ ഓഫീസ് തുറന്ന് ഇംപറ്റസ് അര്‍ത്ഥസൂത്ര

1994-ല്‍ സ്ഥാപിതമായ ഇംപറ്റസ് അര്‍ത്ഥസൂത്ര കസ്റ്റമൈസ്ഡ് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനങ്ങള്‍, വെല്‍ത്ത് മാനേജ്മെന്റ്, മ്യൂച്വല്‍ ഫണ്ട് വിതരണം, ഇക്വിറ്റി നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് മാനേജ്മെന്റ് തുടങ്ങി…

വായ്പ എടുക്കുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നു

വായ്പകളെ കുറിച്ച് സജീവമായി വിലയിരുത്തുന്ന വനിതകളുടെ എണ്ണത്തില്‍ 42 ശതമാനം വാര്‍ഷിക വളര്‍ച്ച

ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം മാറുന്നു

2025- 26 വര്‍ഷത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ കാര്യം അറിയിച്ചത്

ആഗോള പുരോഗതിക്കായി അറിവിന്റെ നൂതന പാതകള്‍ തുറക്കാം

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്നാണ്. നേട്ടങ്ങളില്‍ ഏറ്റവും പ്രധാനം അറിവ് നേടുക എന്നതാണ്. ആ അറിവിന് ലോകത്തെ നയിക്കാനുള്ള ശക്തിയുണ്ട്. മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള കഴിവാണ്…

ഓഹരികളും മ്യൂച്ച്വല്‍ ഫണ്ടുകളും ഈടായി നല്‍കിയാല്‍ വായ്പ ലഭ്യമാക്കുന്ന സേവനവുമായി ജിയോഫിന്‍

ഒരു കോടി രൂപ വരെയുള്ള വായ്പയാണ് ജിയോഫിന്‍ ലഭ്യമാക്കുന്നത്. പലിശനിരക്ക് തുടങ്ങുന്നത് 9.99 ശതമാനം മുതല്‍

ജിയോ, എഎംഡി, സിസ്‌കോ, നോക്കിയ കമ്പനികള്‍ കൈകോര്‍ക്കുന്നു; വരുന്നു വിപ്ലവാത്മക ടെലികോം എഐ പ്ലാറ്റ്ഫോം; പ്രഖ്യാപനം മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍

ജിയോ പ്ലാറ്റ്ഫോംസ്, എഎംഡി, സിസ്‌കോ, നോക്കിയ തുടങ്ങിയ വമ്പന്മാര്‍ കൈകോര്‍ക്കുന്നത് ടെലികോം രംഗത്തെ മാറ്റിമറിക്കും

ഗുജറാത്തില്‍ വന്‍താരയുടെ വന്യജീവി പുനരധിവാസ, സംരക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തില്‍ വന്‍താരയുടെ റെസ്‌ക്യൂ, റിഹാബിലിറ്റേഷന്‍, കണ്‍സര്‍വേഷന്‍ സെന്ററാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്

നിക്ഷേപിക്കാം മ്യൂച്വല്‍ ഫണ്ടുകളില്‍; ഡയറക്ട് ഫണ്ടാണോ റെഗുലര്‍ ഫണ്ടാണോ കൂടുതല്‍ നല്ലത്?

ഓരോ ആവശ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും. റെഗുലര്‍, ഡയറക്ട് എന്നീ വിഭാഗം മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ നാം പരിശോധിക്കുന്നത്

ക്രിക്കറ്റ് സീസണ്‍ അണ്‍ലിമിറ്റഡ് ഓഫര്‍ കാലാവധി നീട്ടി റിലയന്‍സ് ജിയോ

ഏപ്രില്‍ 15 വരെയാണ് അണ്‍ലിമിറ്റഡ് ഓഫര്‍ ജിയോ നീട്ടിയിരിക്കുന്നത്

ടാറ്റൂയിങ് തരംഗമാകുന്നു; സംരംഭക സാധ്യതകള്‍ ഏറെ

ഫാഷന്റെയും ട്രെന്‍ഡിന്റെയും സംഗമമാണ് ടാറ്റൂയിംഗ്. മികച്ച വരുമാന സ്രോതസ്സ് ആയതിനാല്‍ തന്നെ ടാറ്റൂ സ്റ്റുഡിയോകളുടെ എണ്ണവും വര്‍ധിക്കുന്നു

ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുമായി യമഹ

2025 എഫ്.സി-എസ് എഫ്‌ഐ ഹൈബ്രിഡ് എന്ന് പേരു നല്‍കിയിരിക്കുന്ന ഈ മോട്ടോര്‍സൈക്കിളിന് 1,44,800 (എക്‌സ് ഷോറൂം, ഡല്‍ഹി) രൂപയാണ് വില വരുന്നത്‌

പഴയത് കൊടുത്ത് പുതിയത് വാങ്ങാം; ബിഗ് എക്‌സ്‌ചേഞ്ചിനൊപ്പം ഓഫറുകളുമായി റിലയന്‍സ് ഫാഷന്‍ ഫാക്ടറി

അണ്‍ബ്രാന്‍ഡഡ് ടു ബ്രാന്‍ഡഡ് എക്‌സ്‌ചേഞ്ച് ഫെസ്റ്റിവല്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇപ്പോള്‍ അവസരമൊരുങ്ങുകയാണ്

സ്പൈസ് റൂട്ട്‌സ് ലക്ഷ്വറി ക്രൂയിസസിന് കേരള ടൂറിസത്തിന്റെ ഡയമണ്ട് ക്ലാസിഫിക്കേഷന്‍

നിലവില്‍ ഈ അംഗീകാരം കരസ്ഥമാക്കുന്ന സംസ്ഥാനത്തെ ഏക ഹൗസ് ബോട്ട് കമ്പനിയാണിത്

കള്ളിയത്ത് ടിഎംടി പ്ലാന്റ് : 510 കോടി രൂപയുടെ നിക്ഷേപം, 1000 ത്തിലധികം തൊഴിലവസരങ്ങള്‍

പദ്ധതിയുടെ ഭാഗമായി പ്രാദേശിക തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നതോടെ സുസ്ഥിരത, സാമ്പത്തിക മുന്നേറ്റം എന്നിവ സാധ്യമാകും

Translate »