The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

മാനാഞ്ചിറയില്‍ മ്യൂസിക്കല്‍ ഫൗണ്ടനായി 2.4 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

പത്തുമാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി

അനന്ത് അംബാനിയുടെ വന്‍താരയ്ക്ക് മൃഗസംരക്ഷണത്തിലെ മികവിന് ദേശീയ ‘പ്രാണി മിത്ര’ പുരസ്‌കാരം

ആനകളുടെ രക്ഷാപ്രവര്‍ത്തനം, ചികിത്സ, ജീവിതകാലം മുഴുവനുമുള്ള പരിചരണം എന്നിവയ്ക്കായി സമര്‍പ്പിക്കപ്പെട്ട വന്‍താരയുടെ കീഴിലുള്ള രാധേ കൃഷ്ണ ടെമ്പിള്‍ എലിഫന്റ് വെല്‍ഫെയര്‍ ട്രസ്റ്റ് (RKTEWT) എന്ന…

സ്വതന്ത്ര 5ജി ലഭ്യത; ജിയോയുടെ കരുത്തില്‍ മുന്നേറി ഇന്ത്യ: ഊക്ക്ല റിപ്പോര്‍ട്ട്

2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തെ കണക്കനുസരിച്ച് 170 മില്യണ്‍ 5ജി ഉപയോക്താക്കളാണ് ജിയോയ്ക്കുള്ളത്

വലവിരിച്ച് ശ്രീലങ്ക; കരുത്തായി രാമായണം സര്‍ക്യൂട്ട്

ഒന്നുമില്ലായ്മയില്‍ നിന്നും കേവലം 10 വര്‍ഷം കൊണ്ട് രാജ്യസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാകാന്‍ ശ്രീലങ്കന്‍ ടൂറിസം മേഖലയ്ക്ക് കഴിഞ്ഞു.

ഫുഡ് ടെക്ക്, ഫാഷന്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഊര്‍ജ്ജിതമാവണം: വിദഗ്ദ്ധര്‍

നൂതന സംരംഭങ്ങളിലെ വനിതാ നേതാക്കള്‍ മികവുകാട്ടുന്നതിന് തടയിടുന്ന രീതിയില്‍ സാമൂഹിക-സാംസ്‌കാരിക ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇതിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി

ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യത

വൈവിധ്യമാണ് കേരളത്തിന്റെ ടൂറിസത്തിന്റെ കരുത്തെന്നും ചില മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു പകരം വ്യത്യസ്ത മേഖലകളിലെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു

ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം

ഉച്ചകോടി(ഐകെജിഎസ് 2025)യുടെ സമാപന സമ്മേളനത്തില്‍ വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്

അയ്യായിരം കോടി രൂപ വീതം നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പും യുഎഇ ഷറഫ് ഗ്രൂപ്പും

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ വിവിധ കമ്പനി പ്രതിനിധികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്

ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി; താത്പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍

താത്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

‘ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2024’ പുരസ്‌ക്കാരം വി കെ മാത്യൂസിന്

ഫെബ്രുവരി 23 ന് കൊച്ചി ഹോളീഡേ ഇന്‍ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് വി കെ മാത്യൂസിന് പുരസ്‌ക്കാരം സമര്‍പ്പിക്കും

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി സമുദ്രമേഖലയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യും

സംസ്ഥാനത്ത് മികച്ച രീതിയില്‍ വികസിച്ചു വരുന്ന മാരിടൈം മേഖലയുടെ നവീകരണവും മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് കപ്പല്‍ നിര്‍മ്മാതാക്കളുമായും ടെക്നോളജി സേവനദാതാക്കളുമായുള്ള സഹകരണ സാധ്യതകള്‍ ഉച്ചകോടിയില്‍ ചര്‍ച്ച…

സംസ്ഥാനത്ത് പാമ്പുകടി മരണം കൂടുന്നത് തടയാന്‍ കര്‍മ്മ പദ്ധതിയുമായി അമൃത ആശുപത്രി

പാമ്പ് കടിയേറ്റ് ഉള്ള മരണം സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്.

കാംപ കോള യുഎഇ വിപണിയിലെത്തിച്ച് റിലയന്‍സ്

ഇന്ത്യന്‍ പാനീയ വ്യവസായത്തെ തകിടം മറിച്ച കാംപ കോള, ഈ മേഖലയിലെ മുന്‍നിര എഫ്&ബി ഗ്രൂപ്പായ അഗ്തിയ ഗ്രൂപ്പുമായി സഹകരിച്ചാണ് യുഎഇയില്‍ കാംപ കോള…

ടാറ്റാ ഐപിഎല്‍ 2025-ല്‍ സ്‌പോണ്‍സറായി കാമ്പയും ജിയോസ്റ്റാറും കൈകോര്‍ക്കുന്നു

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ റാസ്‌കിക് ഗ്ലൂക്കോ എനര്‍ജിയും സ്പിന്നറും ടാറ്റാ ഐപിഎല്‍ 2025-ല്‍ അരങ്ങേറ്റം കുറിക്കും

ബ്രാന്‍ഡുകളുടെയും തല; എംഎസ് ധോണി എന്‍ഡോഴ്സ് ചെയ്യുന്നത് 42 ബ്രാന്‍ഡുകള്‍; ആസ്തിയില്‍ മുമ്പന്‍ സച്ചിന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല…

Translate »