The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2583 Articles

സ്വത്തെല്ലാം ട്രസ്റ്റിന്, രജനിയുടെ വഴി സന്യാസമോ?

തന്റെ മരണശേഷം എല്ലാ സ്വത്തുക്കളും തമിഴ്‌നാട്ടിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്

ലോകത്തിന്റെ വളര്‍ച്ചാ എഞ്ചിനായി മാറാനുള്ള കഴിവ് ഇന്ത്യക്കുണ്ട്: നരേന്ദ്ര മോദി

ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ട് അപ്പ് ഇക്കോസിസ്റ്റം ഇന്ത്യയിലാണെന്നും ഇവിടെ 100 ഓളം യൂണിക്കോണുകള്‍ ഉണ്ടെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി

ലുലു കുവൈത്തില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

സെക്രട്ടറി ജനറല്‍ അഹമ്മദ് ഗൈദ് അല്‍ എനൈസി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

വേട്ടയാടാനെത്തിയ ഗുണ്ടകളെ ഒതുക്കിയ രത്തന്‍ ടാറ്റ

ടാറ്റ മോട്ടേഴ്‌സിനെ വേട്ടയാടിയ ഗുണ്ടാ സംഘത്തെ നേരിട്ട ദിനങ്ങള്‍ രത്തന്‍ ടാറ്റ ഓര്‍ത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങായിരിക്കുന്നത്

ടാറ്റയുടെ ഇവി സ്വപ്നം: 2030 ഓടെ 1 മില്യണ്‍ ഇവികള്‍

ഇതിനകം പുറത്തിറക്കിയ ഇവികളിലൂടെ 2,19,432 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളലാണ് ഒഴിവായിക്കിട്ടിയത്

യുപിഐ ഉപയോഗിച്ച് പച്ചക്കറി വാങ്ങി ജര്‍മന്‍ മന്ത്രി

ജര്‍മനിയുടെ ഡിജിറ്റല്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായ വോള്‍ക്കര്‍ വിസ്സിങ്ങാണ് പണമിടപാട് നടത്താന്‍ യുപിഐ ഉപയോഗിച്ചു നോക്കിയത്

ഷോപ്പിംഗില്‍ വ്യത്യസ്തതയും പുതുമയും തീര്‍ത്ത് ലുലു ഡെയ്‌ലി

ആദ്യമായാണ് കേരളത്തില്‍ ലുലു ഡെയ്‌ലി എന്ന ഫോര്‍മാറ്റ് അവതരിപ്പിക്കുന്നത്. ഇതിലൂടെ മാത്രം 500 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നു

രണ്ട് പതിറ്റാണ്ടിന്റെ നിറവില്‍ ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍

കേരളത്തില്‍ കേംബ്രിഡ്ജും ഐബിയും അന്താരാഷ്ട്ര പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ച ആദ്യത്തെ സ്‌കൂളാണ് ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂള്‍

ബാറ്റയും അഡിഡാസും ‘കാല്‍’ കോര്‍ക്കുന്നു

പാദരക്ഷാ രംഗത്തെ വമ്പന്‍മാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലേക്ക് പുരോഗമിച്ചെന്നാണ് വിവരം

ലുലു ഇനി മരടിലും ; നവീനമായ ഷോപ്പിങ്ങ് വിസ്മയവുമായിലുലു ഡെയിലി ഇന്ന് ഫോറം മാളില്‍ തുറക്കും

അരക്ഷത്തിലധികം ഉത്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ലുലു ഡെയ്ലിയില്‍ ഒരുക്കിയിട്ടുള്ളത്

ഏറ്റവും വലിയ തൊഴിലിടം; കൊച്ചി നിപ്പോണ്‍ ക്യു വണ്‍

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 3ഡി എല്‍ഇഡി വാള്‍ കൊച്ചി നിപ്പോണ്‍ ക്യു വണ്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണ്

92-ാം വയസില്‍ മര്‍ഡോക്കിന് പ്രണയവസന്തം

നാലാമത്തെ ഭാര്യയായ ആന്‍ ലെസ്ലി സ്മിത്തുമായുള്ള വിവാഹബന്ധം അടുത്തിടെയാണ് മര്‍ഡോക്ക് വേര്‍പെടുത്തിയിരുന്നത്

ഇന്ത്യ-പാക് ക്രിക്കറ്റ്: ഹോട്ടല്‍ റൂമിന് 60000!

അഹമ്മദാബാദില്‍ താമസസൗകര്യം ലഭിക്കാന്‍ ആരാധകര്‍ അല്‍പ്പം ബുദ്ധിമുട്ടും

എംബിബിഎസ് പഠിക്കാന്‍ ഈ കോളെജില്‍ 1.4 കോടി രൂപ!

ഏറ്റവും ചിലവേറിയ മെഡിക്കല്‍ ഡിഗ്രി നേടുന്നതിന് അടയ്ക്കേണ്ട ഫീസ് 1.4 കോടി രൂപ

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമെന്ന് എം എ യൂസഫലി

അടിസ്ഥാനസൗകര്യ വികസനവും ഉല്‍പ്പാദന കേന്ദ്രങ്ങളുടെ വളര്‍ച്ചയും ഉറപ്പാക്കിയാല്‍ മാത്രമേ വ്യവസായ മുന്നേറ്റം യാഥാര്‍ത്ഥ്യമാകൂ: എം.എ യൂസഫലി

Translate »
×