The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2326 Articles

അംബാനിക്ക് വധഭീഷണി: രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍

മുംബൈ പോലീസ് ക്രൈംബ്രാഞ്ചാണ് അറസ്റ്റ് നടത്തിയത്

57% ഉയര്‍ന്ന് ഇന്ത്യയുടെ 5ജി സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി; സാംസംഗ് മുന്നില്‍

5ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 44 പുതിയ ഫോണുകളാണ് മൂന്നാം പാദത്തില്‍ വിപണിയില്‍ ഇറങ്ങിയത്

രണ്ടാം പാദത്തിലും സൊമാറ്റോ ലാഭത്തില്‍; 13 വര്‍ഷത്തിനു ശേഷം ഒരു ബ്രേക്കൗട്ട്

2010 ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിക്കൊണ്ടിരുന്ന സൊമാറ്റോ കഴിഞ്ഞ പാദത്തിലാണ് സര്‍പ്രൈസ് ലാഭത്തിലേക്കെത്തിയത്

ചോക്ലേറ്റ് വിപണി പിടിക്കാന്‍ മില്‍മ; ഡാര്‍ക്ക് ചോക്ലേറ്റും പുറത്തിറക്കി

പ്രീമിയം ഡാര്‍ക്ക് ചോക്ലേറ്റും ബട്ടര്‍ ബിസ്‌ക്കറ്റും ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളാണ് മില്‍മ പുതിയതായി വിപണിയിലെത്തിച്ചത്

സൂപ്പര്‍ ഡിസൈനും ഫീച്ചറുകളുമായി സ്‌കോഡ സൂപ്പര്‍ബ് പുറത്തിറങ്ങി

ഡിസൈനിലും ഫീച്ചറുകളിലും നിരവധി പുതുമകളോടെയാണ് പുതിയ സ്‌കോഡ സൂപ്പര്‍ബ് വരുന്നത്

ഫോണില്‍ കാണുന്നുണ്ടോ ഈ ദുസൂചനകള്‍? ഹാക്കര്‍മാര്‍ നിങ്ങളെ പിടികൂടിക്കഴിഞ്ഞു, ജാഗ്രതൈ!

ധനനഷ്ടത്തിനപ്പുറം സമ്പത്തിനേക്കാള്‍ മൂല്യമുണ്ടെന്ന് ഇന്ന് വിലയിരുത്തപ്പെടുന്ന പേഴ്സണല്‍ ഡാറ്റ ചോരുന്നത് വലിയ പ്രശ്നമുണ്ടാക്കും

സന്തോഷം പരത്താന്‍ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്‌പ്രെഡിംഗ് ജോയ്’

നിലവില്‍ യുഎഇ, ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ ഈ പുസ്തകം ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ലഭ്യമാണ്. ബിസിനസ് രംഗത്ത് ഇതിനകം തന്നെ ഈ രചന സംസാര…

44 പുതിയ വിമാനങ്ങളുമായി സ്‌പൈസ്‌ജെറ്റ്

അടുത്തിടെയാണ് 737 മാക്‌സ് വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള 8 ബോയിങ് വിമാനങ്ങള്‍ സ്‌പൈസ്‌ജെറ്റ് ഉള്‍പ്പെടുത്തിയത്

ഇന്ത്യക്കാര്‍ക്ക് റഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇന്ത്യയിലിരുന്നു തന്നെ റഷ്യന്‍ ബാങ്കുകളില്‍ അക്കൗണ്ടുകള്‍ തുറക്കാനും പണം നിക്ഷേപിക്കാനും കഴിയുമെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ…

ജന്മദിനത്തില്‍ 1.4 ലക്ഷം പേര്‍ക്ക് അന്നസേവ നടത്തി നിത അംബാനി

റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണും എന്ന നിലയില്‍ അംബാനി വര്‍ഷങ്ങളായി ചെയ്തുവരുന്ന സേവനത്തിന്റെ വിപുലീകരണമായിരുന്നു ഇത്

ചൈനയെ കൈവിട്ടു; ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കും, ഇത് ചരിത്രം

ചൈനയില്‍ നിന്നും ഉല്‍പ്പാദനം ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്

4051 കോടിക്ക് ഇന്‍ഷുറന്‍സ് കമ്പനിയിലെ ഓഹരി കൊട്ടക് മഹീന്ദ്ര വില്‍ക്കുന്നു

മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊട്ടക് ജനറല്‍ ഇന്‍ഷുറന്‍സിന്റെ 19 ശതമാനം ഓഹരി കൂടി വാങ്ങാനും സ്വിസ് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചിട്ടുണ്ട്

റിലയന്‍സ് എസ് ബി ഐ ക്രെഡിറ്റ് കാര്‍ഡ് വിപണിയിലെത്തി

റിലയന്‍സ് എസ്ബിഐ കാര്‍ഡ്, റിലയന്‍സ് എസ്ബിഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്

ഇന്ത്യയില്‍ 50 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ അബുദാബി

യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ

നാടാര്‍ക്ക് മുകളില്‍ പറക്കില്ല അംബാനിയും അദാനിയും! ജീവകാരുണ്യ മേഖലയില്‍ പുതിയ റെക്കോഡ്

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് വര്‍ഷങ്ങളിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമ്പത്ത് ചെലവഴിക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ശിവ് നാടാരും കുടുംബവും തന്നെയാണ്

Translate »