The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

അയോധ്യയില്‍ യുഎസ് കമ്പനി 100 മുറികളുള്ള റിസോര്‍ട്ട് നിര്‍മിക്കും

ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും യുഎസ് കമ്പനിയുമായി ഇതിനുള്ള കരാറില്‍ ഒപ്പിട്ടു

മാലദ്വീപില്‍ പ്രസിഡന്റ് മുയിസുവിനെതിരെ പടയൊരുക്കം; ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

ഇംപീച്ച്‌മെന്റ് അവതരിപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു

നിര്‍മാണത്തൊഴിലാളിയില്‍ നിന്ന് ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇത് ഷമാര്‍ ജോസഫിന്റെ അസാധാരണ കഥ

നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്

5G നവീകരണത്തിനായി റിലയന്‍സ് ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിക്കുന്നു

ഈ സഹകരണം ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിന് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും

2047 ല്‍ വികസിത രാജ്യമാകാന്‍ ഇന്ത്യ 7% വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തണം: രഘുറാം രാജന്‍

ഏഴ് ശതമാനം വളര്‍ച്ചാ നിരക്കില്‍, ഇന്ത്യയുടെ ആളോഹരി പ്രതിശീര്‍ഷ വരുമാനം നിലവിലെ 2,400 ഡോളറില്‍ നിന്ന് 2047 ല്‍ 10,000 ഡോളറായി ഉയരുമെന്ന് രാജന്‍…

പരസ്യം ചെയ്യുന്നതിനെക്കോള്‍ 5-10% അധിക മൂല്യം നല്‍കണം: ബ്രാന്‍ഡുകളോട് നാരായണ മൂര്‍ത്തി

മൂല്യവും വിലയും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ അവരുടെ വാങ്ങലുകളുടെ മൂല്യം വിലയിരുത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

പാലും പാലുല്‍പ്പന്നങ്ങളും മായത്തിന്റെ കലവറ

ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്

പ്രൊപ്രൈറ്റര്‍ഷിപ്പോ പാര്‍ട്ട്ണര്‍ഷിപ്പോ സ്റ്റാര്‍ട്ടപ്പില്‍ നല്ലത്?

സംരംഭകര്‍ക്കിടയില്‍ വളരെയധികം സ്വീകാര്യത ലഭിച്ച ഒന്നാണ് ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് അഥവാ എല്‍എല്‍പി. ഒരേ സമയം പാര്‍ട്ണര്‍ഷിപ് സ്ഥാപനത്തിന്റെയും കമ്പനിയുടേയും ആനുകൂല്യങ്ങള്‍ ലഭിക്കും എന്നതാണ്…

രുചിച്ചറിയാം തച്ചമ്പാറയുടെ തേന്‍മധുരം !

തച്ചമ്പാറയില്‍ ഇത്തരത്തിലൊരു കാര്‍ഷിക മുന്നേറ്റം ഉണ്ടായത് 8 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്

ഹിന്‍ഡന്‍ബര്‍ഗ് ബോംബ് വീണിട്ട് 1 വര്‍ഷം; അദാനി ഗ്രൂപ്പ് ഓഹരികള്‍ എവിടെ നില്‍ക്കുന്നു?

അദാനി പോര്‍ട്ട്‌സ് ഉള്‍പ്പെടെ ഗൂപ്പിലെ മൂന്ന് ഓഹരികള്‍ മാത്രമാണ് ഹിന്‍ഡന്‍ബര്‍ഗ് ആക്രമണത്തിന് മുമ്പുള്ള വിലയേക്കാള്‍ മുകളിലുള്ളത്

ഡോ. അരുണ്‍ ഉമ്മന് തേംസ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഡോക്റ്ററേറ്റ്

സോഷ്യല്‍ വര്‍ക്ക് ആന്‍ഡ് പബ്ലിക് അവയെര്‍നെസ് മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഡോക്റ്ററേറ്റ് നല്‍കിയതെന്ന് യൂണിവേഴ്‌സിറ്റി

ജനന തീയതി തെളിയിക്കുന്നതിന് ഇപിഎഫ്ഒ ആധാര്‍ സ്വീകരിക്കില്ല

പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്

പ്രധാനമന്ത്രി സൂര്യോദയ പദ്ധതി: 1 കോടി വീടുകളില്‍ സൗരോര്‍ജ്ജ ഉപകരണങ്ങള്‍

വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും വൈദ്യുതി ആവശ്യങ്ങള്‍ക്കായി സ്വയംപര്യാപ്തരാക്കുന്നതിനും മേല്‍ക്കൂരയുള്ള ഓരോ വീടിനും സൂര്യശക്തി പ്രയോജനപ്പെടുത്താമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു

കയറില്‍ തൂങ്ങി കുതിക്കാന്‍ കേരളം!

നിലവില്‍ പരമ്പരാഗത കയറു ഉത്പന്നങ്ങള്‍ക്കു വിദേശത്തുള്‍പ്പെടെ ആവശ്യക്കാരില്ലാത്ത സാഹചര്യത്തിലാണിത്

പാലക്കാടന്‍ ഗ്രാമത്തെരുവുകളില്‍ വിനോദസഞ്ചാരികള്‍ നിറയും

ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ തൃത്താല, പട്ടിത്തറ പഞ്ചായത്തുകളിലെ ഗ്രാമീണ ടൂറിസം സാധ്യതകള്‍ കണ്ടെത്തിയാണ് പാക്കേജ് തയ്യാറാക്കുന്നത്

Translate »
×