മുന്ന് തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് പുരോഗമിക്കുന്നത്
മാരിടൈം ഉച്ചകോടിയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും
ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക് സഹകരണത്തിനായി ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്
കഴിഞ്ഞ 3 വര്‍ഷവും കേരളത്തിന് ടോപ്പ് പെര്‍ഫോമര്‍പുരസ്‌കാരവും ലഭിച്ചിരുന്നു
ചൈനയുടെ വികസനത്തിന് കാരണമായ പദ്ധതി കേരളത്തിനും ഗുണം ചെയ്യുമെന്നാണ് അനുമാനം
മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളിലൂടെ പരമാവധി വരുമാനമുണ്ടാക്കാന്‍ വ്യവസായ പാര്‍ക്കുകളിലൂടെ സാധിക്കും
വനം-ടൂറിസം-സാംസ്‌കാരിക വകുപ്പുകളെ ഏകോപിപ്പിച്ചും ഒപ്പം സ്വകാര്യ പങ്കാളിത്തത്തോടെയും പ്രാദേശികമായി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കും
ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ 2023 ലെ റാങ്കിംഗില്‍ 8-ാം സ്ഥാനത്ത് നിന്ന് 5-ാം സ്ഥാനത്തെത്തി
ക്ഷേമ പെന്‍ഷന്‍ ഇത്തവണയും വര്‍ധനയില്ല. നിലവില്‍ കുടിശികയായ തുക കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്
വരുമാനം പ്രതീക്ഷയിലും താഴെയാണ് ലഭിച്ചത്
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആകര്‍ഷിക്കുന്ന പദ്ധതികള്‍ ആരംഭിക്കും
വ്യവസായ ആവശ്യ ത്തിന് ഭൂനിയമങ്ങള്‍ പ്രകാരം ലഭ്യമാക്കേണ്ട അനുമതികള്‍ക്ക് വേഗതകുറവാണെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ ദീര്‍ഘകാല പാട്ടങ്ങള്‍, ഭഭൂനിയമ അനുമതികള്‍ തുടങ്ങിയവ അനുവദിക്കുന്നത് വേഗത്തിലാക്കും
കേരള ബജറ്റ് 2024-25 ഒറ്റനോട്ടത്തില്‍…
ഈ പങ്കാളിത്തത്തിലൂടെ രാജ്യത്തുടനീളമുള്ള ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭിക്കും
പൂനെ ആസ്ഥാനമായുള്ള അഷ്ദാന്‍ പ്രോപ്പര്‍ട്ടീസ് റോള്‍ട്ടയുടെ ഏറ്റവും ഉയര്‍ന്ന ബിഡറാണെന്ന പ്രഖ്യാപനം വന്തിന് പിന്നാലെയാണ് കമ്പനിയെ സ്വന്തമാക്കാന്‍ പതഞ്ജലിയും രംഗത്തെത്തിയിരിക്കുന്നത്


Sign in to your account