ഒരു ഗെയിമിംഗ് ആപ്ലിക്കേഷനെ അക്ഷയ് കുമാര്‍ പിന്തുണയ്ക്കുന്നതായി കാണിക്കുന്ന ഡീപ് ഫേക്ക് വീഡിയോയാണ് ഓണ്‍ലൈനില്‍ വന്നിരിക്കുന്നത്
ഈ പുതിയ ഡാറ്റ ബൂസ്റ്റര്‍ പായ്ക്കുകള്‍ പ്രതിമാസം നിലവിലുള്ള പായ്ക്കിന്റെ 1 ടിബി ഉപയോഗത്തിന് ശേഷം കൂട്ടിച്ചേര്‍ക്കും
മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം
പൊതുമേഖലാ കമ്പനികളിലെ കുതിപ്പ് തുടരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്
റെക്കോഡ് വില്‍പ്പനയാണ് ആപ്പിള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ ഇന്ത്യയില്‍ നേടിയത്
അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതും മികച്ച ഉല്‍പ്പന്ന വൈവിധ്യവും നേട്ടമായി
ആത്മീയ ടൂറിസത്തിന്റെ സാധ്യതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ വന്‍തോതില്‍ ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്
എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതായിത്തീരുന്നതെന്ന് പരിശോധിക്കാം…
രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍…
ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു
ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്
ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍
രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്
കര്‍ഷകര്‍ക്കുള്ള പി.എം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല
സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി


Sign in to your account