The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2328 Articles

ബജറ്റ് പ്രഖ്യാപനം ചെറുകിട, സംരംഭങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമെന്ന് ഇസാഫ് എംഡി

മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം

ബജറ്റിന്റെ കരുത്തില്‍ കുതിച്ച് വിപണി; തകര്‍പ്പന്‍ മുന്നേറ്റം ഊര്‍ജ, ഹൗസിംഗ് ഓഹരികളില്‍

പൊതുമേഖലാ കമ്പനികളിലെ കുതിപ്പ് തുടരുമെന്ന സൂചനയാണ് വിപണി നല്‍കുന്നത്

ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന നടത്തി ആപ്പിള്‍; വിപ്രോയും സോഹോയും പുതിയ സഹയാത്രികര്‍

റെക്കോഡ് വില്‍പ്പനയാണ് ആപ്പിള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ ഇന്ത്യയില്‍ നേടിയത്

ജെഎല്‍ആറില്‍ കുതിച്ച് ടാറ്റ മോട്ടേഴ്സ്; മൂന്നാം പാദത്തില്‍ ഇരട്ടിയിലേറെ ലാഭം

അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതും മികച്ച ഉല്‍പ്പന്ന വൈവിധ്യവും നേട്ടമായി

ടൂറിസം പ്രോല്‍സാഹിപ്പിക്കാന്‍ ദീര്‍ഘകാല പലിശരഹിത വായ്പ; ആത്മീയ ടൂറിസത്തിനും മുന്‍ഗണന

ആത്മീയ ടൂറിസത്തിന്റെ സാധ്യതയും സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യയിലെ പ്രാണപ്രതിഷ്ഠ കഴിഞ്ഞതോടെ വന്‍തോതില്‍ ഇവിടേക്ക് ജനങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്

ഗര്‍ഭാശയമുഖ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വാക്സിനേഷന്‍; ഇന്ത്യയെ സംബന്ധിച്ച് സുപ്രധാന തീരുമാനം

എന്തുകൊണ്ടാണ് ഈ പ്രഖ്യാപനം ഇന്ത്യയെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ളതായിത്തീരുന്നതെന്ന് പരിശോധിക്കാം…

2024 ബജറ്റ്; പ്രധാന പ്രഖ്യാപനങ്ങള്‍ ഇതാ..

രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുതിരാതെ ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല ബജറ്റില്‍ ജനപ്രിയ പദ്ധതികള്‍ക്കാണ് ഊന്നല്‍. പ്രധാന പ്രഖ്യാപനങ്ങള്‍…

ബജറ്റ് 2024: 5 വര്‍ഷംകൊണ്ട് 2 കോടി വീടുകള്‍

ഒരു കോടി വീടുകള്‍ക്ക് 300 യൂണിറ്റ് സൗജന്യ സൗരോര്‍ജ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു

ആദായ നികുതി നിരക്കില്‍ മാറ്റമില്ല; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേട്ടമേകുന്ന ബജറ്റ്

ആദായനികുതി നിരക്കുകളിലും സ്ലാബുകളിലും മാറ്റം വരുത്താതെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്

പ്രത്യേക പരിഗണനയോടെ റെയില്‍വേ, ടൂറിസം മേഖലകള്‍

ഇതില്‍ തുറമുഖ കണക്റ്റിവിറ്റിയും ഉള്‍പ്പെടും.പി.എം. ഗതിശക്തി പദ്ധതിയിലൂന്നിയുള്ളതാണ് ഈ ഇടനാഴികള്‍

ബജറ്റ് ദിനത്തില്‍ കുതിച്ച് സ്വര്‍ണവില!

രാജ്യാന്തര വില ഔണ്‍സിന് 10 ഡോളറോളം ഉയര്‍ന്ന് 2,045 ഡോളറിലെത്തിയിട്ടുണ്ട്

കർഷകർക്ക് തുണയായില്ല, ഊർജ, സമുദ്രോൽപ്പന്ന മേഖലകൾക്ക് മുൻഗണന

കര്‍ഷകര്‍ക്കുള്ള പി.എം കിസാന്‍ ആനുകൂല്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല

പേയ്ടിഎം ഓഹരി തകര്‍ന്നു, കൂടുതല്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക്

സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി

കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടി തുടങ്ങും; ബജറ്റിൽ തിളങ്ങി റെയിൽവേ

മെട്രോ, നമോ ഭാരത് ട്രെയിന്‍ പദ്ധതികള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും

ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പരിരക്ഷ

കേരളത്തിലെ 89,000 വരുന്ന ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും പദ്ധതി പ്രയോജനകരമാകും

Translate »