The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

കേന്ദ്ര ബജറ്റില്‍ സ്ഥാനം നേടി ലക്ഷ്വദീപ് ടൂറിസം; വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിപ്പിക്കും

വരുംനാളുകളില്‍ ഉണ്ടാകുന്ന നേട്ടത്തെ ലക്ഷ്യമാക്കിയുള്ള വികസനപദ്ധതികളാണ് ദ്വീപിന് വേണ്ടി ആവിഷ്‌കരിക്കുന്നത്

ടെക് സംരംഭങ്ങളെ പരോക്ഷമായി പിന്തുണക്കുന്ന ബജറ്റ്

യുവജനങ്ങള്‍ക്ക് 1 ലക്ഷം കോടി രൂപയുടെ പലിശരഹിത ലോണ്‍ നല്‍കുന്ന കാര്യം ബജറ്റില്‍ അവതരിപ്പിച്ചു

ആര്‍ക്കും തടുക്കാനാവില്ല! കുടുംബ ബിസിനസുകളില്‍ മിന്നിത്തിളങ്ങി ജപ്പാന്‍

പലരാജ്യങ്ങളിലും കുടുംബ ബിസിനസുകള്‍ രണ്ടാം തലമുറയോടെ അന്യം നിന്ന് പോകുമ്പോള്‍ നാലും അഞ്ചും തലമുറ പിന്നിട്ട കുടുംബ സംരംഭങ്ങള്‍ ജപ്പാനില്‍ ഇന്നും മികച്ച രീതിയില്‍…

മൂന്നു വര്‍ഷത്തിനകം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ ഇന്ത്യ

നിലവിലെ വളര്‍ച്ച നിരക്ക് കണക്കാക്കി പറഞ്ഞാല്‍, 5 ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായിരിക്കും അന്നുണ്ടാവുക

ബിസിനസില്‍ ചെലവ് ചുരുക്കാന്‍ പല വഴികള്‍

വളരെ പ്രകടമായ അമിതച്ചെലവുകള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരുന്ന ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം

എച്ച്ഡിഎഫ്സിയില്‍ എല്‍ഐസിക്ക് 9.99 ശതമാനം ഓഹരി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയില്‍ എല്‍ഐസിക്ക് നേരത്തെ 5.19 ശതമാനം ഓഹരിയാണുണ്ടായിരുന്നത്

200 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡെല്‍ മണി

കടപ്പത്രങ്ങളിലൂടെയാണ് ഇന്‍ഡെല്‍ മണി 200 കോടി രൂപ സമാഹരിക്കുന്നത്

ബജറ്റ് 2024: ഇത്തവണ സാമ്പത്തിക സര്‍വേ ഇല്ല; പകരം അവലോകന റിപ്പോര്‍ട്ട്

കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്

പ്രതിദിനം 2 ലക്ഷം തീര്‍ഥാടകര്‍; അയോധ്യയില്‍ തീര്‍ത്ഥാടന ടൂറിസം കുതിക്കുന്നു

പ്രതീക്ഷകള്‍ക്ക് അപ്പുറം, ഇരട്ടി സഞ്ചാരികളാണ് ഓരോ അയോധ്യയിലേക്ക് എത്തുന്നത്

വീട്ടില്‍ ‘തപാല്‍ ഫ്രാഞ്ചൈസി’ തുടങ്ങി വരുമാനം നേടാം

തപാല്‍ സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തപാല്‍ വകുപ്പ് ആണ് സ്വകാര്യ വ്യക്തികളില്‍ നിന്ന് പോസ്റ്റല്‍ ഫ്രാഞ്ചൈസി ഔട്ലെറ്റുകള്‍ ക്ഷണിക്കുന്നത്

ജിയോ ബ്രെയിന്‍ എഐ പ്ലാറ്റ്‌ഫോമുമായി ജിയോ

നൂറുകണക്കിന് എഞ്ചിനീയര്‍മാര്‍ രണ്ട് വര്‍ഷമായി റിസര്‍ച്ച് ചെയ്ത് ഡെവലപ്പ് ചെയ്തതാണ് ഈ പ്ലാറ്റ്‌ഫോം എന്ന് ജിയോ സീനിയര്‍ വൈസ് പ്രസിഡന്റ് ആയുഷ് ഭട്‌നാഗര്‍ തിങ്കളാഴ്ച…

മനുഷ്യനില്‍ ബ്രെയിന്‍ ഇംപ്ലാന്റ് സ്ഥാപിച്ച് മസ്‌കിന്റെ ന്യൂറലിങ്ക്

2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്

അയോധ്യയില്‍ യുഎസ് കമ്പനി 100 മുറികളുള്ള റിസോര്‍ട്ട് നിര്‍മിക്കും

ഉത്തര്‍പ്രദേശ് ടൂറിസം വകുപ്പും യുഎസ് കമ്പനിയുമായി ഇതിനുള്ള കരാറില്‍ ഒപ്പിട്ടു

മാലദ്വീപില്‍ പ്രസിഡന്റ് മുയിസുവിനെതിരെ പടയൊരുക്കം; ഇംപീച്ച്മെന്റ് നീക്കവുമായി പ്രതിപക്ഷം

ഇംപീച്ച്‌മെന്റ് അവതരിപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു

Translate »