The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

വീട്ടില്‍ റീസൈക്ലിംഗ് വഴി ലാഭിക്കാം പതിനായിരങ്ങള്‍

സാരികളില്‍ നിന്നും കര്‍ട്ടനുകളും കസവ് സാരികളില്‍ നിന്നും കുഷ്യന്‍ കവറുകളുമൊക്കെ നിര്‍മിക്കാന്‍ എളുപ്പമാണ്

ഞാന്‍ തന്നെ സിഇഒ; വാര്‍ത്തകളെ നിഷേധിച്ചുകൊണ്ട് ബൈജു രവീന്ദ്രന്റെ കത്ത്

ഓഹരിയുടമകളില്‍ ചെറിയൊരു ഭാഗം യോഗം വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയെന്ന അവകാശവാദങ്ങള്‍ ശരിയല്ല എന്നുമാണ് ബൈജു രവീന്ദ്രന്‍ കത്തില്‍ പറയുന്നത്

സ്ഥാപനത്തിന് ചേരുന്ന ബ്രാന്‍ഡ് അംബാസിഡറെ എങ്ങനെ കണ്ടെത്താം?

ഒരു മികച്ച ബ്രാന്‍ഡ് അംബാസിഡറിന് താഴെ പറയുന്ന ഗുണങ്ങള്‍ അനിവാര്യമാണ്

പി.എം കിസാനിലെ 16-ാം ഗഡു വിതരണം ഫെബ്രുവരി 28 ന്

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍. കേരളത്തില്‍ 23.41 ലക്ഷം പേരുണ്ട്

ഊബറുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന വിപണിയിലേക്ക് അദാനി ഗ്രൂപ്പ്

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അടുത്തിടെ ഊബര്‍ സി.ഇ.ഒ ദാരാ ഖോസ്രോഷാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

ബൈജുവിനെ പുറത്താക്കാനുള്ള നടപടികള്‍ കര്‍ണാടക ഹൈക്കോടതി നിര്‍ത്തി വച്ചു

മാര്‍ച്ച് 13നാണ് ബൈജുവിന്റെ ഹര്‍ജിയിന്മേല്‍ ഹൈക്കോടതി ഇനി വാദം കേള്‍ക്കുക

കേരളത്തില്‍ 1,000 കോടി നിക്ഷേപിക്കാന്‍ ആസ്റ്റര്‍; 3,000 പേര്‍ക്ക് ചികിത്സ, 5000 തൊഴിലവസരങ്ങള്‍!

മൂവായിരത്തിലേറെ രോഗികളെ ഒരേസമയം കിടത്തി ചികില്‍സിക്കാന്‍ കഴിയുന്ന തരത്തില്‍ ആശുപത്രികള്‍ വിപുലീകരിക്കാന്‍ ആണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്

ഗൂഗിള്‍ പേ’ സേവനം അവസാനിപ്പിക്കുന്നു; പകരക്കാരന്‍ ഗൂഗിള്‍ വാലറ്റ്!

അമേരിക്കയില്‍ ഗൂഗിള്‍ വാലറ്റിനാണ് കൂടുതല്‍ ഉപയോക്താക്കളുളളത്

റോബോട്ടുകള്‍ക്കായി ഫിഗര്‍ എഐയില്‍ നിക്ഷേപിക്കാന്‍ ആമസോണും എന്‍വിഡിയയും മൈക്രോസോഫ്റ്റും ഒരുമിക്കുന്നു

ഓപ്പണ്‍എഐയുടെയും നിക്ഷേപകരുടെ ഒരു കണ്‍സോര്‍ഷ്യത്തിന്റെയും പിന്തുണ നേരത്തെ തന്നെ ഫിഗര്‍ എഐയ്ക്കുണ്ട്

13 ദിവസം കൊണ്ട് 50 കോടി പിന്നിട്ട് ‘പ്രേമലു’! ഈ പിള്ളേര് പൊളിയാണ്!

നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തില്‍ നസ്ലെന്‍, മമിതാ ബൈജു എന്നിവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്

രാജ്യത്തെ ആദ്യ ഡ്രൈവര്‍ രഹിത മെട്രോ ട്രെയിന്‍ ബെംഗളൂരുവില്‍

ഡ്രൈവറില്ലാ ട്രെയിനുകള്‍ 90 സെക്കന്‍ഡ് ഫ്രീക്വന്‍സിയില്‍ സര്‍വീസ് നടത്തും

എറണാകുളം പ്രസ് ക്ലബ്ബ് ക്രിക്കറ്റ് ടീമിന് സ്വീകരണം നല്‍കി

പാലക്കാടിനെ 86 റണ്‍സിന് തോല്‍പ്പിച്ച് ഫൈനലിലെത്തിയ പ്രസ് ക്ലബ്ബ് ടീം തിരുവനന്തപുരത്തോട് പരാജയപ്പെടുകയായിരുന്നു

ഐപിഎല്‍ സ്ട്രാറ്റജിക് ടൈംഔട്ട് പാര്‍ട്ട്ണറായി സിയറ്റ്; 240 കോടി രൂപ ചെലവഴിക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിയറ്റ് 240 കോടി രൂപ സ്പോണ്‍സര്‍ഷിപ്പ് തുകയായി ചെലവഴിക്കും

ഇതാണ് ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ സ്വകാര്യ കമ്പനി

1972-ല്‍ അപ്പോളോ 17-ന് ശേഷം ചന്ദ്രനില്‍ അമേരിക്കയുടെ ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് കൂടിയാണിത്

Translate »