2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പാദത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി…
2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്
മൊത്തത്തിലുള്ള പണപ്പെരുപ്പ ശരാശരി ഈ സാമ്പത്തിക വര്‍ഷം റിസര്‍വ്വ്ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലും താഴെയാണ്. പുതിയ വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വളര്‍ച്ച - പണപ്പെരുപ്പ…
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.
ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്
നിലവില്‍ ചെക്ക് മാറാന്‍ രണ്ടു പ്രവൃത്തിദിനം വേണ്ട സ്ഥാനത്താണ് അതിവേഗം ചെക്ക് മാറാനുള്ള സൗകര്യമൊരുങ്ങുന്നത്
മൂന്ന് വര്‍ഷത്തോളം നീണ്ട അനിശ്ചിതത്വമാണ് ഇതോടെ ഇല്ലാതാകുന്നത്. പുതിയ വ്യാപാരികളെ ഉള്‍ക്കൊള്ളിക്കാനും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും ആര്‍ബിഐയുടെ പച്ചക്കൊടി സഹായകമാകും.
90 ശതമാനം ഇന്ത്യക്കാരും മാസം 25,000 രൂപയില്‍ താഴെയാണ് സമ്പാദിക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ മിനിമം ബാലന്‍സ് തീരുമാനത്തെ പ്രത്യക്ഷമായി പരാമര്‍ശിക്കാതെ ജയ് കൊട്ടക് തന്റെ…


Sign in to your account