ഉത്തര്‍ പ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചത്, 19,208 കോടി രൂപ. ബിഹാറിന് 10,845 കോടി രൂപയും മധ്യപ്രദേശിന് 8,010 കോടി രൂപയും ലഭിച്ചു
പുതുക്കിയ നിരക്കുകൾ പ്രകാരം 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.50 ശതമാനം ആകർഷകമായ പലിശ നിരക്ക് ലഭിക്കും
ഉയര്‍ന്ന സ്വര്‍ണ വിലയും വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിച്ച ഉയര്‍ന്ന പലിശയുമെല്ലാം റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തിക വര്‍ഷത്തെ നേട്ടം റെക്കോഡ് ഉയരത്തിലെത്തിച്ചിട്ടുണ്ട്
ക്രൂഡ് വിലക്കയറ്റവും രൂപയുടെ മൂല്യമിടിവും ഏല്‍പ്പിച്ച ആഘാതത്തിനിടെ ഈ വമ്പന്‍ ലാഭവിഹിതം കേന്ദ്ര സര്‍ക്കാരിന് ഏറെ ആശ്വാസകരമാവും
ഇറാന്റെ സമാധാന കരാര്‍ നിര്‍ദേശങ്ങള്‍ തള്ളി ട്രംപ്; ഏത് ആക്രമണവും നേരിടാന്‍ തയാറെന്ന് ഇറാന്‍, എണ്ണവില 114 ഡോളറില്‍, രോഹിത് ജെയിന് ആര്‍ബിഐ ഡെപ്യൂട്ടി…
വെടിനിര്‍ത്തല്‍ കരുത്തായി; 4% മുന്നേറി ഇന്ത്യന്‍ വിപണി, സ്വര്‍ണവും വെള്ളിയും പറന്നു, ക്രൂഡും ഡോളറും താഴേക്ക്, ഇന്ത്യ 7.6% വളര്‍ന്നെന്ന് ആര്‍ബിഐ, പ്രധാന ബിസിനസ്…
പ്രവാസികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളില്‍ ഡോളര്‍ നിക്ഷേപിക്കാന്‍ വന്‍ ആനുകൂല്യങ്ങള്‍ നല്‍കി. ഒറ്റരാത്രികൊണ്ട് 26 ബില്യണ്‍ ഡോളര്‍ ആണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. രൂപയെ വലിയൊരു ദുരന്തത്തില്‍…
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നോൺ-എക്സിക്യൂട്ടീവ് പാർട്ട് ടൈം ചെയർമാനായി ജോസ് ജോസഫ് കാട്ടൂർ നിയമിതനായി. വി.ജെ. കുര്യന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് 2026 മാർച്ച് 23…
ഈ പ്രതിസന്ധിയെ കുറിച്ചുള്ള തലക്കെട്ടുകള്‍ക്കപ്പുറം, ആരും കാണാത്ത, അറിയാത്ത ഒരു സത്യമുണ്ട്. 2025-ല്‍ ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സി എന്ന രൂപയുടെ…
ഇന്ത്യയ്ക്ക് ക്വീന്‍സ് ട്രഷറി പോര, ഒരു സ്വതന്ത്ര കേന്ദ്ര ബാങ്ക് അനിവാര്യമാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. കറന്‍സി നിയന്ത്രണം സര്‍ക്കാരിന്റെ ദൈനംദിന ധനകാര്യ പ്രവര്‍ത്തനത്തില്‍ നിന്ന്…
റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട്…
2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍…


Sign in to your account