കമ്പനികൾ പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ് നിക്ഷേപകർ പ്രധാനമായും ശ്രദ്ധിക്കുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്.

Stories you've read in the last 48 hours will show up here.
ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും ആഗോള വിപണികളിലെ അനിശ്ചിതത്വവും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് നിലവിൽ ഇന്ത്യൻ ഓഹരി വിപണിയിൽ തിരിച്ചടിയുണ്ടാക്കുന്നത്.
ആഗോള വിപണികളിൽ നിന്നുള്ള അനുകൂല സൂചനകളും നിക്ഷേപകരുടെ ശക്തമായ വാങ്ങലും ഇന്ത്യൻ ഓഹരി വിപണിക്ക് ഉണർവേകി.
മെറ്റല്‍ ഓഹരികളും നില മെച്ചപ്പെടുത്തുകയാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഇന്ന് 1.5 ശതമാനത്തോളം കുതിച്ചു
ഏലം, റബ്ബര്‍ എന്നിവയുടെ അവധി വ്യാപാരവും ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് എന്‍സിഡിഇഎക്‌സ് എംഡിയും സിഇഒയുമായ അരുണ്‍ റാസ്‌തെ
ഷിപ്പ്‌യാർഡിന്റെ 5.04 ശതമാനം ഇക്വിറ്റി വിറ്റഴിക്കുന്നതിലൂടെ ഏകദേശം 1,856 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഖജനാവിലേക്ക് പണം സമാഹരിക്കുന്നതിനൊപ്പം, പൊതുവിപണിയിൽ ഓഹരികളുടെ ലഭ്യത (Liquidity) വർദ്ധിപ്പിക്കുക…
ഓഫർ ഫോർ സെയിൽ സംവിധാനത്തിലൂടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ കൈവശമുള്ള ഓഹരിയിൽ നിന്ന് പരമാവധി 5.04 ശതമാനം വരെയാണ് കേന്ദ്രം വിറ്റഴിക്കുക.
വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍പനയ്ക്കുള്ളത്
ജനറേറ്റീവ് എഐ സ്റ്റാര്‍ട്ടപ്പായ സര്‍വം എഐയുടെ 10.5% ഓഹരികള്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം എച്ച്‌സിഎല്‍ ടെക്കിന് നേട്ടമായി
ട്രേഡിംഗിൽ പല തുടക്കക്കാരും പരാജയപ്പെടുന്നത് വിപണിയുടെ അറിവില്ലായ്മയേക്കാൾ ഉപരിയായി, ഒഴിവാക്കാവുന്ന ചില അടിസ്ഥാന പിഴവുകൾ ആവർത്തിക്കുന്നത് കൊണ്ടാണ്.
ദക്ഷിണ കൊറിയയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം ഈ വര്‍ഷം 86 ശതമാനം ഉയര്‍ന്ന് 5 ട്രില്യണ്‍ ഡോളറിലെത്തി. അതേസമയം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ…
മിഡ്, സ്മാള്‍ ക്യാപ്പ് ഓഹരികളുടെ വാല്യുവേഷന്‍ വളരെ ഉയര്‍ന്നതാണെന്നും ലാര്‍ജ് ക്യാപ്പ് ഓഹരികളുടേത് കുറവാണെന്നും യുക്തിസഹമാണെന്നും ഇത് വ്യക്തമാക്കുന്നു. ഇതിന് പ്രധാന കാരണം ലാര്‍ജ് ക്യാപ്പുകളിലെ തുടര്‍ച്ചയായ…
ഇന്ത്യൻ ഓഹരി വിപണിയിൽ ഇപ്പോൾ നിക്ഷേപിക്കാൻ അനുയോജ്യമായ 4 മുൻനിര ഓഹരികളുടെ ലക്ഷ്യവിലയും (Target Price) വളർച്ചാ സാധ്യതകളും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാൾ പുറത്തുവിട്ടു.


Sign in to your account