സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്‍ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് എക്സിപീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഇതിനായി ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തില്‍ നിന്ന് 41 സ്പിക്‌സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി
മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്
കേരള ഫീഡ്‌സിന്റെ ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരമാണ് രണ്ട് കറവപ്പശുക്കളെ ക്ഷീരകര്‍ഷകന് നല്‍കാന്‍ തീരുമാനിച്ചത്.
എഐയുടെ നൂതന സാധ്യതകളാല്‍ പുത്തന്‍ മൊബൈല്‍ അനുഭവം ഉപഭോക്താക്കള്‍ക്കായി ഉറപ്പാക്കുന്ന മോഡലുകളാണിവ
വ്യവസായമന്ത്രി പി രാജീവ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും
പുനെയിലാണ് നാലാം ട്രംപ് ടവര്‍ പ്രൊജക്റ്റ്. ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറടക്കമുള്ളവര്‍ ഇവിടെ ലക്ഷ്വറി ഫ്ളാറ്റുകള്‍ വാങ്ങിയിട്ടുണ്ട്. രണ്‍ബീറിന്റെ ആഡംബര ഫ്ളാറ്റ് 2023 സെപ്റ്റംബര്‍ മാസം മുതല്‍…
യുപിഐ പേമെന്റുകള്‍ റിസീവ് ചെയ്യുമ്പോള്‍ സൗണ്ട് അലര്‍ട്ടുകള്‍ ജിയോസൗണ്ട് പേ ലഭ്യമാക്കും. സൗണ്ട് ബോക്സ് ആവശ്യമില്ല
മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, സിറ്റി2.0 (കാലിക്കറ്റ് ഇനോവേഷന്‍ ആന്‍ഡ് ടെക്‌നോളജി ഇനിഷ്യേറ്റീവ്), കോഴിക്കോട് ഗവണ്‍മന്റ് സൈബര്‍ പാര്‍ക്ക്, കാഫിറ്റ്, തുടങ്ങിയവര്‍ സംയുക്തമായാണ് കെടിഎക്‌സ് ഗ്ലോബല്‍ സംഘടിപ്പിക്കുന്നത്
2025 ജനുവരി 22 മുതല്‍ ജനുവരി 26 വരെയാണ് ഫുള്‍ പൈസ വസൂല്‍ സെയില്‍
ഒരു ദിവസം ശരാശരി 200 കിലോ മീറ്ററുകള്‍ സഞ്ചരിക്കുന്ന ഇലക്ട്രിക് ബസുകള്‍ കാര്‍ബണ്‍ വാതക ബഹിര്‍ഗമനമില്ലാത്തതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണിവ


Sign in to your account