ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഇസ്രയേലിന് മുന്നറിയിപ്പ് നല്‍കി

Stories you've read in the last 48 hours will show up here.
കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് ട്രേഡ്മാര്‍ക്കിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 45 വ്യത്യസ്ത വിഭാഗങ്ങളിലായാണ് റജിസ്‌ട്രേഷന്‍ അനുവദിക്കുക
സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍
ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്
നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികള്‍ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം
നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും
രണ്ടു ദിവസം കൊണ്ട് വില 1,160 രൂപ കുറഞ്ഞു. ഇത് സ്വര്‍ണം വാങ്ങാന്‍ മികച്ച സമയമാണോ എന്നാണു പലരും ചിന്തിക്കുന്നത്
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ അതുല്യ ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണ് ക്വിസ് മത്സരങ്ങള്‍ നടക്കുന്നത്
രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം
200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ


Sign in to your account