News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

ലോകത്തിലെ ഏറ്റവും വലിയ ഫിക്സ്ഡ് വയര്‍ലെസ് ആക്സസ് (FWA) സേവനദാതാവാകാനൊരുങ്ങി റിലയന്‍സ് ജിയോ : അനലിസ്റ്റ് റിപ്പോര്‍ട്ട്

യുഎസില്‍ ആസ്ഥാനമായുള്ള ടി-മൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം

1 Min Read

പശുക്കളെ നഷ്ടപ്പെടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും- ജെ ചിഞ്ചുറാണി

വിഷപ്പുല്ല് തിന്ന് ആറ് കറവപ്പശുക്കള്‍ ചത്ത അവനൂര്‍ പഞ്ചായത്തിലെ വെളപ്പായ കെ സി രവിയ്ക്ക് കേരള ഫീഡ്‌സ് വാങ്ങി നല്‍കുന്ന രണ്ട് കറവപ്പശുക്കളെ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…

2 Min Read

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് സിലിക്കണ്‍വാലി കമ്പനിയായ ഇന്‍ഫോഗെയിന്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ കമ്പനിയായ ഇംപാക്ടീവ് കമ്പനിയെ ഏറ്റെടുത്തതിന്റെ ഭാഗമായാണ് പുതിയ ഓഫീസ് കൊച്ചിയില്‍ ആരംഭിച്ചത്

1 Min Read

ഇന്ത്യയിലെ ഇ-സ്പോര്‍ട്‌സ് ബിസിനസ് വിപുലീകരിക്കാന്‍ റിലയന്‍സ് – ബ്ലാസ്റ്റ് സംയുക്ത സംരംഭം

ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ബ്ലാസ്റ്റ് എ പിഎസ് -ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ബ്ലാസ്റ്റ്. ലോകത്തിലെ ഏറ്റവും വലിയ ടൂര്‍ണമെന്റ് സംഘാടകരില്‍ ഒന്നാണിത്

2 Min Read

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു

കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത്

2 Min Read

സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ല- കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം

സെന്‍സര്‍ ഗവേഷണത്തിന് ധനസഹായം തടസ്സമാകില്ലെന്ന് പരിപാടിയില്‍ പങ്കെടുത്ത കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയ പ്രതിനിധികള്‍ വ്യക്തമാക്കി

2 Min Read

പവന്‍ വില ആദ്യമായി 62,000 രൂപ കടന്നു

പവന്‍ വില 840 രൂപ വര്‍ധിച്ച് 62,480 രൂപയെന്ന പുതു റെക്കോഡിട്ടു

1 Min Read

വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് വെണ്ടര്‍ലാന്‍ഡ് 5, 6 തിയ്യതികളില്‍

5, 6 തിയ്യതികളില്‍ വൈകീട്ട് നാലു മണി മുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്താണ് മിഡ്നൈറ്റ് മാര്‍ക്കറ്റ് ഒരുക്കുന്നത്

1 Min Read

സൈബര്‍ പാര്‍ക്കിലെ മലയാളി സ്റ്റാര്‍ട്ടപ്പ് ഇലൂസിയ ലാബിന് ദേശീയ പുരസ്‌കാരം

വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്മന്റ് കമ്പനിയാണ് ഇലൂസിയ ലാബ്

2 Min Read

ഇന്‍ക്ലൂസീവ് വ്യവസായവത്കരണമാണ് സര്‍ക്കാരിന്റെ അജണ്ട- പി രാജീവ്

കെഎസ്‌ഐഡിസിയുടെ സഹകരണത്തോടെ സിഐഐ കേരള ഘടകം സംഘടിപ്പിച്ച അസെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

2 Min Read

മില്‍മ എറണാകുളംമേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു

ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും

1 Min Read

സംരംഭക വര്‍ഷം വഴി മലബാറിലെത്തിയത് 2300 കോടി രൂപയുടെ നിക്ഷേപം

കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു

1 Min Read
Translate »
×