സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
കൊച്ചിയില്‍ സീഗള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി(സിമാറ്റ്) ആരംഭിച്ച കേരളത്തിലെ ആദ്യ എആര്‍, വിആര്‍ അധിഷ്ഠിത ത്രിഡി എഡ്യുക്കേഷണല്‍ തിയറ്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
അധ്യാപകനും കര്‍ഷകനുമായ വിജയന്‍ ടികെയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്
ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും
സാമൂഹിക ഉന്നമനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് വി ഗാര്‍ഡിന്റെ സിഎസ്ആര്‍ പദ്ധതികളെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്
ഇതോടനുബന്ധിച്ച് അമൃത സെന്റ്റിനല്‍ 2025 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും ആരംഭിച്ചു
കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്യു.എം.പി) യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്
ഉയര്‍ന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ വേണ്ടി ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി എഫ്56 5ജിയില്‍ വരുന്നത്
കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി
നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്
സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ചിരിക്കുന്നതും കഫീന്‍ അടങ്ങിയിട്ടില്ലാത്തതുമായ സ്ലീപ് എന്‍ഹാന്‍സ്TM ഉറക്കം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിയിക്കപ്പെട്ട ഉത്പന്നമാണ്
പുതുക്കിയ വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്ത ആപ്പും ഉപഭോക്താക്കളിലേക്ക്
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്


Sign in to your account