News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

ഡിസിബി ബാങ്ക് നാലാം ത്രൈമാസത്തില്‍ 177 കോടി രൂപ അറ്റാദായം നേടി

2024 സാമ്പത്തിക വര്‍ഷത്തെ അറ്റാദായമായ 536 കോടി രൂപയില്‍ നിന്ന് 15 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്

1 Min Read

അറ്റാദായത്തില്‍ 25.7 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്ഫോംസ്

ജനുവരി-മാര്‍ച്ച് പാദത്തില്‍ 7,202 കോടി രൂപയാണ് ജിയോ പ്ലാറ്റ്ഫോംസിന്റെ അറ്റാദായം

1 Min Read

നാലാം പാദം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭത്തില്‍ 2.4 ശതമാനം വര്‍ധന

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മൊത്തത്തിലുള്ള അറ്റാദായം 19,407 കോടി രൂപ

1 Min Read

ഒരു കോടി രൂപയുടെ ഉഷസ് ധനസഹായം കരസ്ഥമാക്കി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് ഡോക്കര്‍ വിഷന്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉഷസ് പദ്ധതിയില്‍ പെടുത്തി ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാരിടൈം സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെയാണ് ഈ ധനസഹായം ലഭിച്ചത്

1 Min Read

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

0 Min Read

കാമ്പ-യുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി റാം ചരണ്‍

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

0 Min Read

മദ്യനയത്തിലെ ഇളവുകള്‍-സ്വാഗതം ചെയ്ത് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി

സംസ്ഥാന ടൂറിസം വകുപ്പിന്റെ പുതിയ മൈസ്- ഡെസ്റ്റിനേഷന്‍ വെഡിംഗ് ടൂറിസം ഉദ്യമങ്ങള്‍ക്ക് ഏറെ കരുത്തു പകരുന്ന തീരുമാനമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് ചൂണ്ടിക്കാട്ടി

1 Min Read

ആദ്യത്തെ ഗ്ലാസ്-ഫ്രീ ത്രിഡി & 4 കെ 240 Hz ഒഎല്‍ഇഡി ഒഡീസി ഗെയിമിംഗ് മോണിറ്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസംഗ്

ഗ്ലാസുകളില്ലാത്ത തകര്‍പ്പന്‍ 3D ഗെയിമിംഗ് അനുഭവം നല്‍കുന്ന പുതിയ 27 ഇഞ്ച് ഒഡീസി 3D (G90XF മോഡല്‍) ഇന്ത്യന്‍ വിപണിയിലെ ഒരു ഗെയിം ചെയ്ഞ്ചറാണ്

4 Min Read

വീണ്ടും റെക്കോഡ് തൊട്ട് സ്വര്‍ണവില; ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8340 രൂപയായി

സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്

1 Min Read

ഈടായി നല്‍കിയ ആധാരം പോയി; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഹൗസിംഗ് ലോണിനായി നല്‍കിയ ഈട് രേഖകള്‍ നഷ്ടപ്പെടുത്തിയ ഫെഡറന്‍ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിന്റെ അധികൃതരുടെ വീഴ്ചക്കെതിരെയാണ് നടപടി

1 Min Read

പ്രശസ്തമായ രണ്ട് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ നേടി ജിയോ പ്ലാറ്റ് ഫോംസ്

നാഷണല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അവാര്‍ഡും ഇന്റര്‍നാഷണല്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുപിഒ) ട്രോഫിയുമാണ് ജിയോ പ്ലാറ്റ്ഫോംസ് നേടിയത്

1 Min Read

ടൂറിസം വകുപ്പിന് ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്- മുഹമ്മദ് റിയാസ്

പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

2 Min Read
Translate »
×