സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി ഇന്ത്യ 99ാം സ്ഥാനത്തെത്തി
യുഎസിലെ ന്യൂയോര്‍ക്കിലെ ഈസ്റ്റ് ഹാംപ്ടണ്‍ മുതല്‍ ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ട് വരെയുള്ള 130 കിലോമീറ്റര്‍ ദൂരമാണ് ബീറ്റ ടെക്നോളജീസ് നിര്‍മിച്ച പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനമായ…
ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,095 രൂപയും പവന്‍ വില 480 രൂപ കുറഞ്ഞ് 72,760 രൂപയുമായി
യു.എസിനെതിരേ പ്രതികാരം ചെയ്യാന്‍ തിരിച്ചടിച്ചുവെന്ന പ്രതീതി സൃഷ്ടിക്കാനാണ് ഇറാന്‍ ഖത്തറിലെ ക്യാംപ് ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍
ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കമ്പനിയുടെ ഇന്ത്യ എംഡിയും സിടിഒയുമായ അഷിന്‍ കെ എന്‍ നിര്‍വഹിച്ചു
നാഷണല്‍ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് കൗണ്‍സില്‍(എന്‍സിഎസ്ആര്‍സി) യുഎല്‍ സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
അനധികൃത സ്വര്‍ണ്ണ ഇറക്കുമതി തടയാന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ചില സ്വര്‍ണ്ണ സംയുക്തങ്ങള്‍ക്കും കൊളോയിഡുകള്‍ക്കും ബാധകമാണ്
യഥാര്‍ത്ഥത്തില്‍ ആരാണ് ഷംസീര്‍ വയലില്‍ ? ഏതെല്ലാം ഘട്ടങ്ങളിലാണ് അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിച്ചിരിക്കുന്നത്?
സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ അടുത്തിടെ 11.6 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയിരുന്നു
സിയാലിന്റെ അഗ്നിശമന സേന നവീകരണത്തിന്റെ ഭാഗമായി ആര്‍ട്ടികുലേറ്റഡ് ബൂം ലിഫ്റ്റ്, മള്‍ട്ടി പര്‍പസ് ഫയര്‍ ഫൈറ്റിംഗ് റോബോട്ട് എന്നീ ഉപകരണങ്ങളാണ് അനാവരണം ചെയ്തത്
പല ജോലികളും എളുപ്പത്തിലും വേഗത്തിലുമാക്കാന്‍ എ.ഐ ക്ക് സാധിക്കും എന്നതിനാല്‍ താനെ പലരുടെയും ജോലിയെ അത് ബാധിക്കുന്നുണ്ട്
കെ.എഫ്.സി, പിസ ഹട്ട് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെ ഇന്ത്യയിലെത്തിച്ച ദേവയാനി ഇന്റര്‍നാഷണലാണ് ഡയറി ക്വ്യൂന്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നത്


Sign in to your account