News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

ചൈനയോട് സൗമ്യത; ഇന്ത്യക്ക് ഇരട്ടി നികുതി! പതിറ്റാണ്ടുകള്‍ നീണ്ട യുഎസ് തന്ത്രങ്ങള്‍ക്ക് ട്രംപ് പാരവെച്ചെന്ന് ജോണ്‍ ബോള്‍ട്ടണ്‍

ഇന്ത്യ ചൈനയുമായി കൂടുതല്‍ അടുക്കാനും സാധ്യതയുണ്ട്, ഒരുപക്ഷേ യുഎസ് താരിഫ് ശ്രമങ്ങള്‍ക്കെതിരെ അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം

1 Min Read

എല്‍പിജിയില്‍ നട്ടം കറങ്ങിയ എണ്ണക്കമ്പനികള്‍ക്ക് ആശ്വാസം; 30,000 കോടി രൂപ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്രം

എണ്ണ, വാതക മേഖലയിലെ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും അനിശ്ചിതത്വങ്ങളും കണക്കിലെടുത്താണ് ഈ പിന്തുണ നല്‍കുന്നതെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്

1 Min Read

ലിസ്റ്റിംഗിന് ശേഷം പറപറന്ന് എന്‍എസ്ഡിഎല്‍; 3 ദിവസം കൊണ്ട് 52% കുതിപ്പ്; ഐപിഒ കിട്ടിയവരുണ്ടോ? വില്‍ക്കണോ അതോ വാങ്ങണോ?

ഇപ്പോള്‍ ലാഭം ബുക്ക് ചെയ്യണോ അതോ പിടിച്ചുനില്‍ക്കണോ എന്നതാണ് ഐപിഒ വഴി ഓഹരികള്‍ ലഭിച്ച നിക്ഷേപകരെ കുഴപ്പിക്കുന്ന ചോദ്യം

3 Min Read

റഷ്യന്‍ എണ്ണ കിട്ടിയില്ലെങ്കില്‍ നഷ്ടക്കളി; ഇന്ത്യയുടെ ഇന്ധന ബില്‍ 12 ബില്യണ്‍ ഡോളര്‍ ഉയരുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്

ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ റഷ്യയുടെ പങ്ക് 2020 സാമ്പത്തിക വര്‍ഷത്തിലെ 1.7% ല്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 35.1% ആയി ഉയര്‍ന്നു

2 Min Read

താരിഫില്‍ താരമായി സ്വര്‍ണം; മഞ്ഞലോഹത്തിന്റെ വില സര്‍വകാല റെക്കോഡില്‍, കേരളത്തിലും കുതിപ്പ്

ഔണ്‍സിന് 3500 ഡോളര്‍ എന്ന ഏപ്രില്‍ 22 ന് സ്ഥാപിച്ച റെക്കോഡിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പെന്ന് അനുമാനിക്കപ്പെടുന്നു

1 Min Read

മൂന്നാര്‍ ദേവികുളം സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെ നവീകരണം; ഒരു കോടി 12 ലക്ഷം രൂപയുടെ അനുമതി

മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്

1 Min Read

ക്ഷീണമകറ്റി പൈനാപ്പിള്‍ വില കുതിക്കുന്നു; കര്‍ഷകര്‍ക്കിത് നേട്ടത്തിന്റെ കാലം

നിലവില്‍ പച്ചയ്ക്ക് 47 രൂപയും പഴുത്തതിന് 59 രൂപ നിരക്കിലുമാണ് ഹോള്‍സെയില്‍ വില്പന

1 Min Read

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയം ലുലു ട്വിന്‍ ടവര്‍ സജ്ജം

ഐടി-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യങ്ങളാണ് ലുലു ഐടി ട്വിന്‍ ടവറുകളില്‍ ഒരുക്കിയിട്ടുള്ളത്

2 Min Read

ഡോളര്‍ മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍, സ്വര്‍ണത്തിനും വെള്ളിക്കും കുതിപ്പ്!

സ്വര്‍ണം ഔണ്‍സിന് 3,335 ഡോളര്‍ എന്ന നിലയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്

1 Min Read

വനിതകള്‍ക്കായി വി-ഗാര്‍ഡിന്റെ സൗജന്യ നൈപുണ്യ വികസന പദ്ധതി; 100 വനിതകള്‍ക്ക് പരിശീലനം

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സിഎസ്ആര്‍ പദ്ധതികളുടെ ഭാഗമായാണ് വനിതകള്‍ക്കായി ഈ സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയും വിഗാര്‍ഡ്…

1 Min Read

ബിയോണ്ട് ടുമോറോ 2025 ദേശീയ സമ്മേളനവുമായി കെഎസ് യുഎം

2025 ജൂണ്‍ 28-ന് ഉച്ചയ്ക്ക് 2:30 മുതല്‍ രാത്രി 8:00 വരെ കോഴിക്കോട് റാവീസ് കടവ് റിസോര്‍ട്ടിലാണ് സമ്മേളനം നടക്കുന്നത്

1 Min Read

കാപ്പാട് ബീച്ച് മിന്നും: മോഡികൂട്ടാന്‍ നാല് കോടി രൂപയുടെ പദ്ധതി

ചരിത്രപരമായും സാംസ്‌കാരികമായും പ്രാമുഖ്യമുള്ള മലബാറിന്റെ ഈ തീര മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച മള്‍ട്ടി-ഫേസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാണ് ഈ…

1 Min Read
Translate »
×