സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
വരുന്ന പതിറ്റാണ്ടില്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനായി ജപ്പാന്‍ 6 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ജപ്പാന്‍ മാധ്യമമായ നിക്കി ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു
കഴിഞ്ഞ ഒരാഴ്ചക്കിടെ ഗ്രാമിന് 255 രൂപയും പവന് 2040 രൂപയും വര്‍ധിച്ചു. വിവാഹ സീസണ്‍ സജീവമായിരിക്കെയാണ് സ്വര്‍ണ വിലയും ഉയരുന്നത്
ധനകാര്യ വിദഗ്ധനായ ഉര്‍ജിത് രഘുറാം രാജന്റെ പിന്‍ഗാമിയായി 2016ലാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റത്. അതിനുമുമ്പ് മൂന്നരവര്‍ഷത്തോളം റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍…
ജനുവരി 1 മുതല്‍ ആഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ ഏതാണ്ട് 21.37 ദശലക്ഷം വിദേശ സഞ്ചാരികളാണ് തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണിത്.
യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ വലിയ സമ്പദ് വ്യവസ്ഥകള്‍ ശക്തമായ വെല്ലുവിളി നേരിടുന്നെന്നും ഇവൈ ചൂണ്ടിക്കാട്ടുന്നു
യറ്റുമതി ദുര്‍ബലപ്പെടുന്നതും തൊഴില്‍വിപണിയിലെയും നിക്ഷേപങ്ങളിലെയും സാഹചര്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമെന്ന അനുമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്ക് താഴ്ത്തിയതായി നൊമുറ
പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി
പലിശയും പലിശയും അടക്കം മൊത്തത്തില്‍ 40 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള മൂന്ന് നോട്ടീസുകളാണ് ഏറ്റേണലിന് ലഭിച്ചിരിക്കുന്നത്. സൊമാറ്റോ കൂടാതെ, അതിവേഗ വിതരണ ശൃംഖയായ ബിങ്കിറ്റ്, ഹൈപ്പര്‍പ്യുവര്‍,…
വോഡഫോണ്‍ ഐഡിയയില്‍ കേന്ദ്ര സര്‍ക്കാരിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഏകദേശം ഒരു പൊതുമേഖലാ സ്ഥാപനമായ അവസ്ഥയാണ് കമ്പനിയുടേത്
ചെറുകിട സംരംഭകര്‍ക്കോ, കര്‍ഷകര്‍ക്കോ, കന്നുകാലികളെ വളര്‍ത്തുന്നവര്‍ക്കോ ഒരു ദോഷവും സംഭവിക്കാന്‍ എന്റെ സര്‍ക്കാര്‍ അനുവദിക്കില്ല: മോദി
ഇന്ത്യയ്ക്ക് 50-60 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെമികണ്ടക്ടര്‍ നിര്‍മ്മാണം ആരംഭിക്കാമായിരുന്നെന്നും പക്ഷേ പതിറ്റാണ്ടുകളായി ആ അവസരം നഷ്ടപ്പെടുത്തിയെന്നും മോദി ചൂണ്ടിക്കാട്ടി
ആശുപത്രി ചിലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോളിസിയുടമകളായ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കുന്ന ചികിത്സാതുക പുതുക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.


Sign in to your account