Economy & Policy

UPIക്ക് MDR: ഉപയോക്താവിന് ഫീസ് വരുമോ? ₹2,000ന് മുകളിലുള്ള ചില വ്യാപാര ഇടപാടുകൾക്ക് 0.4%; P2P ഇടപാടുകൾക്ക് MDR ഇല്ല

വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകളും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകളും zero-MDR പരിധിയിൽ തുടരും

3 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Economy & Policy

താരിഫ് പ്രശ്‌നങ്ങള്‍ക്കിടെ ഇന്ത്യ-അമേരിക്ക വ്യാപാര ചര്‍ച്ച ചൊവ്വാഴ്ച പുനഃരാരംഭിക്കും

ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ് ഭരണകൂടവുമായി ഉണ്ടായിരുന്ന…

2 Min Read

GST 2.0, 12 ശതമാനം ജിസ് ടി വിഭാഗത്തിലെ 99 ശതമാനം ഉല്‍പ്പന്നങ്ങളും 5 ശതമാനത്തിലേക്ക് മാറി: നിര്‍മ്മല സീതാരാമന്‍

‘140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്‌കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും അതിലൂടെ ഉണ്ടാകുന്ന…

2 Min Read

റീട്ടെയ്ല്‍ പണപ്പെരുപ്പത്തില്‍ വര്‍ധന; ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി, ഇത്തവണയും മുമ്പില്‍ കേരളം തന്നെ

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വെള്ളിയാഴ്ച പുറത്തുവിട്ട കണക്ക് അനുസരിച്ച് ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ 2.1 ശതമാനത്തിലെത്തി. ജൂലൈയില്‍ ഇത് 1.6 ശതമാനമായിരുന്നു.

2 Min Read

പിഴച്ചുങ്കം ചുമത്തിയ നടപടി ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപിന്റെ തുറന്നുപറച്ചില്‍; ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനെന്ന് വീണ്ടും അവകാശവാദം

അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ ഫോണ്‍ കോളുകള്‍ മോദി നിരസിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിലക്കുറവ് ലഭിച്ചാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് ഇന്ത്യയുടെ നിലപാട്

2 Min Read

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യയ്ക്കും ചൈനയ്ക്കും താരിഫേര്‍പ്പെടുത്താന്‍ ജി7 രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപ്

വെള്ളിയാഴ്ച നടക്കുന്ന ജി7 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാരുടെ യോഗം യുക്രൈന്‍ സമാധാനകരാറിലേക്ക് നയിക്കുമെന്ന് ട്രംപ് കരുതുന്ന അമേരിക്കയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ഫിനാന്‍ഷ്യല്‍ ടൈംസ്…

2 Min Read

വ്യാപാര കരാര്‍ ചര്‍ച്ചകള്‍ ഇന്ത്യക്കും യുഎസിനും സംതൃപ്തമായ രീതിയില്‍ പുരോഗമിക്കുന്നു; ആദ്യ ഘട്ടം നവംബറോടെയെന്ന് പീയൂഷ് ഗോയല്‍

നവംബറോടെ വ്യാപാര കരാറിന്റെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളിലെയും വ്യാപാര മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നതെന്ന് ഗോയല്‍

2 Min Read

ഇനി നികുതി പേടിക്കേണ്ട! പുതിയ ജിഎസ് ടി നിരക്കില്‍ നികുതിരഹിതമായ ഉല്‍പ്പന്നങ്ങള്‍ ഇവയെല്ലാം

ജിഎസ് ടി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ ആക്കാനാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ പല നിത്യോപയോഗ, അവശ്യ ഉല്‍പ്പന്നങ്ങളുടെ…

2 Min Read

ബ്രിക്‌സ് രാജ്യങ്ങള്‍ യുഎസിന്റെ ചോരയൂറ്റുന്ന രക്തരക്ഷസുകളെന്ന് നവാരോ; പരസ്പരം പോരടിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ ക്ഷണികമെന്നും യുഎസ്

ഇന്ത്യ, തീര്‍ച്ചയായും, ചൈനയുമായി പതിറ്റാണ്ടുകളായി യുദ്ധത്തിലാണ്... പാകിസ്ഥാന് അണുബോംബ് നല്‍കിയത് ചൈനയാണ്

1 Min Read

ട്രംപ് താരിഫ് പ്രതികൂലമായി ബാധിച്ച വ്യവസായങ്ങള്‍ക്കായി സമഗ്ര പാക്കേജ് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

അധിക താരിഫ് നിലവില്‍ വന്നതിന് ശേഷം വിവിധ വ്യവസായങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി വിവരങ്ങള്‍ പങ്കിടുന്നുണ്ടെന്ന് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു

2 Min Read

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2 ശതമാനം; ജി20 രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക്

മെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ആദ്യവര്‍ഷം 2 ലക്ഷം ആളുകള്‍ക്ക് ഗുണഭോക്താക്കളായി മാറാനാകുമെന്നാണ് കരുതുന്നത്. 24,000 വിദഗ്ധ പരിശീലകരില്‍ നിന്നുള്ള ക്ലാസുകളാണ് ഇവര്‍ക്ക് ലഭ്യമാക്കുക.

1 Min Read

‘ഇന്ത്യയുമായി ഉണ്ടായിരുന്ന ബന്ധം ഏകപക്ഷീയം’, താരിഫ് ഇളവ് സാധ്യതകള്‍ തള്ളി ട്രംപ്

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി വന്നു. അതിനെ…

2 Min Read

കരിമ്പില്‍ നിന്നും ശര്‍ക്കരയില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദിപ്പിക്കാം, സര്‍ക്കാര്‍ ഉത്തരവില്‍ കുതിച്ചുയര്‍ന്ന് പഞ്ചസാര കമ്പനി ഓഹരികള്‍

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായുള്ള കേന്ദ്ര ഉത്തരവ് വന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പന്ന കമ്പനികളുടെ ഓഹരിവില കുത്തനെ ഉയര്‍ന്നു.

1 Min Read
Translate »
×