നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ഭാവിയിൽ എംഡിആർ പരിഗണിക്കുക.

Stories you've read in the last 48 hours will show up here.
റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു
നിക്ഷേപങ്ങള്‍ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടിയും വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 25,099 കോടിയുമായി
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലും സ്ഥിര നിക്ഷേപം ലഭ്യമാണ്
18 ശതമാനം വളര്‍ച്ചയാണ് ആസ്തികളില്‍ ഉണ്ടായിരിക്കുന്നത്
സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തില്‍ 'ജിയോ ഫിനാന്‍സ്' ആപ്പ് സേവനം നല്കുന്നു
ചെറുകിട സംരംഭങ്ങള്‍ക്ക് മൂലധനം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം കേരളത്തില്‍ വായ്പ തേടുന്നവരുടെ എണ്ണമാണ് ഉയരുന്നത്
മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള വായ്പാ വിതരണം 15 ശതമാനം വര്‍ധിച്ച് 50167.12 കോടി രൂപയിലെത്തി
ഇലക്ട്രോണിക് രൂപത്തിലാണ് ഇവിടെ ആസ്തികള്‍ സൂക്ഷിക്കുന്നത്
നിലവിലെ ചെയര്മാന് ദിനേഷ് ഖാരെ ഈ വര്‍ഷം ഓഗസ്റ്റ് 28-ന് വിരമിക്കുകയാണ്
നിയമന തീയതി മുതല്‍ മൂന്നു വര്‍ഷം ബാങ്കിന്റെ മുഴുവന്‍സമയ ഡയറക്ടര്‍ പദവി വഹിക്കാം
മൂന്നു തട്ടുകളിലുള്ള എസ് എം എ വിഭാഗങ്ങളില്‍ പെടുത്തിയ ശേഷമായിരിക്കും വായ്പയെ എന്‍ പി എ ആയി തരംതിരിക്കുക
മുന്‍വര്‍ഷത്തേക്കാള്‍ 38.06 ശതമാനം വളര്‍ച്ചയോടെ 1,070.08 കോടി രൂപയുടെ ലാഭം ഉറപ്പിച്ചു


Sign in to your account