Banking & Finance

Find More: Banking

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Banking & Finance

ബജറ്റ് പ്രഖ്യാപനം ചെറുകിട, സംരംഭങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരമെന്ന് ഇസാഫ് എംഡി

മല്‍സരാധിഷ്ഠിത നിരക്കില്‍ വായ്പകള്‍ ലഭിക്കുന്നതില്‍ എംഎസ്എംഇകള്‍ക്കുള്ള ആശങ്കകള്‍ക്ക് ഇത് പരിഹാരം നല്‍കുമെന്നും അദ്ദേഹം

1 Min Read

പേയ്ടിഎം ഓഹരി തകര്‍ന്നു, കൂടുതല്‍ കടുത്ത നടപടികളുമായി റിസര്‍വ് ബാങ്ക്

സ്വതന്ത്ര ഓഡിറ്ററെ നിയമിച്ച് റിപ്പോര്‍ട്ട് തേടിയ ശേഷമാണ് റിസര്‍വ് ബാങ്കിന്റെ നടപടി

1 Min Read

200 കോടി രൂപ സമാഹരിക്കാന്‍ ഇന്‍ഡെല്‍ മണി

കടപ്പത്രങ്ങളിലൂടെയാണ് ഇന്‍ഡെല്‍ മണി 200 കോടി രൂപ സമാഹരിക്കുന്നത്

2 Min Read

എച്ച്ഡിഎഫ്സിയില്‍ എല്‍ഐസിക്ക് 9.99 ശതമാനം ഓഹരി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിയില്‍ എല്‍ഐസിക്ക് നേരത്തെ 5.19 ശതമാനം ഓഹരിയാണുണ്ടായിരുന്നത്

1 Min Read

ഇന്ത്യക്കാരുടെ ബാങ്ക് നിക്ഷേപം ഇടിയുന്നു; പ്രിയം പ്രോപ്പര്‍ട്ടി, വാഹന ആസ്തികളില്‍

പരമ്പരാഗത നിക്ഷേപ മാര്‍ഗമായ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നത് കുറഞ്ഞു വരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) കണക്കുകള്‍ സൂചിപ്പിക്കുന്നു

1 Min Read

സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി ഉടമകളില്‍ നിന്ന് 1750 കോടി സമാഹരിക്കും

നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികളിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്

1 Min Read

മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ ഡിസംബര്‍ 18ന്; ഓഹരി വില 277-291 രൂപ

ഐപിഒയിലൂടെ 960 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്

1 Min Read

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്ക് ഏതെന്നറിയേണ്ടേ

ആഗോള ധനകാര്യ പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 'ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2023' എന്ന ബഹുമതിയാണ് ഫെഡറല്‍ ബാങ്ക് സ്വന്തമാക്കിയത്

1 Min Read

ആര്‍ബിഐ നിരോധനം: ഓണ്‍ലൈന്‍ പേമെന്റ് അഗ്രഗേറ്റര്‍മാര്‍ മറ്റ് ബിസിനിസ്സ് മേഖലകള്‍ തേടി പോകുന്നു

പുതിയ വ്യാപാരികളെ ചേര്‍ക്കുന്നതില്‍ നിന്നുമാണ് ആര്‍ബിഐ പേടിഎം, റേസര്‍പേ, ക്യാഷ്ഫ്രീ, പേയൂ എന്നീ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്

1 Min Read

വായ്പ; ബാങ്കുകള്‍ക്ക് ചെലവേറും; ഉപഭോക്താവിന് ഭാരവും

സുരക്ഷിതമല്ലാത്ത റീറ്റെയ്ല്‍ വായ്പകള്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആര്‍ബിഐ തീരുമാനം

1 Min Read

പി വാസുദേവന്‍ ആര്‍ബിഐ ഫിന്‍ടെക് മേധാവി

ആര്‍ബിഐ ഫിന്‍ടെക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്തെത്തിയ ആദ്യ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ചൗധരി

1 Min Read
Translate »
×