നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ഭാവിയിൽ എംഡിആർ പരിഗണിക്കുക.

Stories you've read in the last 48 hours will show up here.
മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്സ് ഇന്‍ഡെക്സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു
2022ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 6.52 കോടി രൂപയായിരുന്നു
23-25 രൂപ നിരക്കില്‍ വിറ്റുപോയ ഉത്കര്‍ഷ് എസ്എഫ്ബിയുടെ ഐപിഒ മൊത്തത്തില്‍ 110.77 തവണ സബ്സ്ക്രൈബ് ചെയ്യപ്പെട്ടു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വ്യാപകമായ തോതിലാണ് സര്‍ക്കാര്‍ യുപിഐ പ്രോല്‍സാഹിപ്പിക്കുന്നത്.
മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്നതിനും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ വിപുലീകരണം
ലണ്ടനില്‍ നടന്ന സെന്‍ട്രല്‍ ബാങ്കിംഗ് അവാര്‍ഡ്സില്‍, 'ഗവര്‍ണര്‍ ഓഫ് ദ ഇയര്‍ 2023' ആയി ശക്തികാന്തദാസിനെയാണ് തെരഞ്ഞെടുത്തത്
നാഷനല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) യുടെ മുഖ്യ ശില്‍പ്പികളിലൊരാളാണ് ഹോത
മേയ് 19 നാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചിരുന്നത്
അഹല്യ ഗ്രൂപ്പ് നല്കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങളെക്കുറിച്ചറിയുമ്പോള് ആ സംശയം മാറും
30.58 ശതമാനം വളര്‍ച്ച നേടി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്; ഈ സാമ്പത്തിക വര്‍ഷം 130 പുതിയ ശാഖകള്‍ തുറക്കും
ജൂണ്‍ ആറു മുതലാണ് വിതരണം തുടങ്ങുക. ജൂണ്‍ 19 ന് അവസാനിക്കും
ബാങ്കുകളും എന്‍ബിഎഫ്സികളും ഹൗസിംഗ് ഫിനാന്‍സ് കമ്പനികളും ഈ രംഗത്ത് മല്‍സരിക്കുന്നു


Sign in to your account