മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സംയോജിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്

Stories you've read in the last 48 hours will show up here.
എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കില്‍ മിനിമം ബാലന്‍സും തുകയും തമ്മിലുള്ള വ്യത്യാസത്തിന്റെ 6 ശതമാനമോ 500 രൂപയോ ഏതാണോ കുറവ് അത് പിഴയായി ബാങ്ക് ഈടാക്കും
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്‍ധനവ്
കഴിഞ്ഞ വാരാന്ത്യത്തില ക്ലോസിങ് വിലയായ 29.93ല്‍ നിന്ന് മുന്നേറി 31 രൂപയില്‍ ഇന്ന് വ്യാപാരം തുടങ്ങിയ ഓഹരി, ഒരുഘട്ടത്തില്‍ 5 ശതമാനത്തോളം ഉയര്‍ന്ന് 31.64 രൂപവരെയെത്തി
സാമ്പത്തിക ദുരന്തങ്ങള്‍ക്കെതിരേയുള്ള ഇന്‍ഷുറന്‍സായിട്ടാണ് സ്വര്‍ണത്തെ കാണുന്നത് എന്നതിനാല്‍ തന്നെ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഈ വര്‍ഷം രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഡോളര്‍ മൂല്യത്തിലുള്ള ഏറ്റവും ഉയര്‍ന്ന വായ്പയാണിത്
ഈ കടപ്പത്രങ്ങളുടെ വില്പന നവംബര്‍ 13 വരെ തുടരും
കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍
ഒന്നര ഇരട്ടി അധിക വരിക്കാരെ നേടി ഇന്‍ഡല്‍ മണി പബ്ലിക് ഇഷ്യു
1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില
ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്
നികുതി കഴിച്ചുള്ള ലാഭം 232 കോടി രൂപയാണ്
ഈ പാദത്തില്‍ ബാങ്ക് 2,355 കോടി രൂപ പലിശ വരുമാനം നേടി, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,129 കോടി രൂപയായിരുന്നു


Sign in to your account