നിശ്ചിത പരിധിക്ക് മുകളിലുള്ള പരിമിതമായ വ്യാപാരി ഇടപാടുകൾക്ക് മാത്രമായിരിക്കും ഭാവിയിൽ എംഡിആർ പരിഗണിക്കുക.

Stories you've read in the last 48 hours will show up here.
പ്രതിദിനം ശരാശരി 2 കോടി രൂപ വീതം സൈബര്‍ ക്രിമിനലുകള്‍ മലയാളികളില്‍ നിന്ന് തട്ടിയെടുത്തെന്ന് സാരം. 4500 സൈബര്‍ തട്ടിപ്പ് കേസുകളുമായി മലപ്പുറം ജില്ല ഒന്നാമതും 3250…
ഒരു ഉൽപ്പന്നത്തിന്റെ വിജയത്തിൽ പാക്കേജിംഗിനുള്ള പങ്ക് വളരെ വലുതാണ്. ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾ ഉപഭോക്താവിന്റെ ശ്രദ്ധ നേടാനായി മത്സരിക്കുന്ന ഇന്നത്തെ വിപണിയിൽ, പാക്കേജിംഗ് ഒരു നിർണായക ഉപാധിയാണ്.
ഇന്ത്യയ്ക്ക് ക്വീന്‍സ് ട്രഷറി പോര, ഒരു സ്വതന്ത്ര കേന്ദ്ര ബാങ്ക് അനിവാര്യമാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി. കറന്‍സി നിയന്ത്രണം സര്‍ക്കാരിന്റെ ദൈനംദിന ധനകാര്യ പ്രവര്‍ത്തനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം…
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും ഉയര്‍ന്ന ഇഎസ്ജി റേറ്റിംഗുകളില്‍ ഒന്നാണ് ഇസാഫിന് ലഭിച്ചിരിക്കുന്നത്. കെയര്‍എഡ്ജ്-ഇഎസ്ജി 1 വിഭാഗത്തിലാണ് ഇസാഫിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്
2025-ലുടനീളം രൂപയുടെ മൂല്യം അസ്ഥിരമായിരുന്നു. 2025 ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് അമേരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 3.1 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. യൂറോയ്‌ക്കെതിരെ 15 ശതമാനം മൂല്യത്തകര്‍ച്ചയും…
2019-20 കാലഘട്ടം മുതല്‍ക്ക് ഇന്ത്യയിലെ കുടുംബങ്ങളുടെ വാര്‍ഷിക കടം അവരുടെ ആസ്തിയേക്കാള്‍ വേഗത്തില്‍ വളരുകയാണെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2010നും 2025നും ഇടയില്‍…
പുതിയ താരിഫും നിര്‍ണ്ണായക സോഫ്റ്റ്‌വെയറുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണവും നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക- ചൈന സംഘര്‍ഷ സാഹചര്യം ലോകചരിത്രത്തില്‍ എന്തുമാറ്റമാണ്…
ഇന്ത്യന്‍ രൂപയുടെ ഡിജിറ്റല്‍ രൂപം ആണ് ഡിജിറ്റല്‍ രൂപ അഥവാ ഇ-റുപ്പി. ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന ഇ-രൂപ ശരിക്കുമുള്ള പണത്തിന്റെ അതേ രീതിയില്‍ പ്രവര്‍ത്തിക്കും. ഉപയോഗിക്കാനുള്ള…
പലരും അവരുടെ വരുമാനത്തിന്റെ 30% - 60% വരെ EMI അടയ്ക്കുന്നതിൽ ചെലവഴിക്കാറുണ്ട്. ഇത് സേവിങ്‌സിനെയും, കുടുംബ ബജറ്റിനെയും ഗുരുതരമായി ബാധിക്കുന്നു. EMI കുറച്ച് സാമ്പത്തികം കൂടുതൽ…
2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍ ടാറ്റ സണ്‍സ്…
രണ്ട് വര്‍ഷം മുമ്പുള്ള ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ DFSA എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്രെഡിറ്റ് സ്വിസ്സ് ഫ്‌ളോട്ട് ചെയ്ത റിസ്‌ക്…
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍


Sign in to your account