സംരംഭകത്വ വിജയത്തിന് ഷോര്‍ട് കട്ടുകള്‍ ഇല്ലെന്നു തെളിയിച്ച വ്യക്തിയാണ് ഒന്നുമില്ലായ്മയില്‍ നിന്നും ലോകത്തെ മാറ്റിമറിക്കുന്ന ഡിജിറ്റല്‍ സാമ്രാജ്യം തീര്‍ത്ത സുക്കര്‍ബര്‍ഗ്
ഒരു സംരംഭം തുടങ്ങിയാല്‍ എത്രയും വേഗം പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കളിലേക്ക് അത് എത്തിക്കുക എന്നതാണ് പ്രധാനം
വലുപ്പത്തിലും ഭംഗിയിലും ഒട്ടും കുറവ് വരാത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ചുകൊണ്ട് ആനപ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിറിക്കുകയാണ് എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയായ അഖിലാദേവി
ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത
രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും ഗോപീചന്ദ്
എങ്ങും മാമ്പൂമണം പരക്കുന്ന മുതലമട എന്ന ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ മംഗോസിറ്റി എന്നാണ്
ഇത് പ്രകാരം, കാര്‍ഷികാവശ്യത്തിനുള്ള ജലസേചനത്തിന് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ ലഭ്യമാക്കും
ആദ്യ ഘട്ടത്തില്‍ 14 സ്റ്റേഷനുകളില്‍ റസ്റ്റോറന്റുകളും മിനി സൂപ്പര്‍മാര്‍ക്കറ്റുകളും ആരംഭിക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്
വിഖ്യാത യുകെ ഫാഷന്‍ ബ്രാന്‍ഡായ എഎസ്ഒഎസ്(ASOS) ഇനി ഇന്ത്യയിലും
ജോലി ഉണ്ടെന്നു കരുതി വരുമാനം എക്കാലവും സ്ഥായിയാകണം എന്നില്ല
കമ്പനിയുടെ വിപണി മൂലധനവും 32350 കോടി രൂപയിലേക്ക് ഉയര്‍ന്നു
52.18 ശതമാനം വര്‍ധനയാണ് പൊതുമേഖലാ പ്രതിരോധ നിര്‍മാണ കമ്പനിയുടെ ലാഭത്തില്‍ ഉണ്ടായിരിക്കുന്നത്
ലോകത്തിലെ 20 ശതമാനം ഡാറ്റയും ഇന്ത്യയാണ് സൃഷ്ടിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ജിറ്റ്ഹബ് എഐ പ്രോജക്ടുകള്‍ ഉള്ള രണ്ടാമത്തെ രാജ്യമെന്ന സ്ഥാനവും ഇന്ത്യയ്ക്കുണ്ട്
'സ്റ്റെം' മേഖലയില്‍ കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ കരിയര്‍ തെരഞ്ഞെടുക്കണമെന്നും അങ്ങനെയെങ്കില്‍ ഇന്ത്യയുടെ തിളക്കം കൂടുമെന്നും ഇഷ അംബാനി
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍) എം.ഡിയും സി.ഇ.ഒയുമായ പുനീത് ചത്വാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്


Sign in to your account