The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

പുതുതലമുറ സ്‌കില്‍ പ്ലാറ്റ്ഫോം; റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു

കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി ലോഞ്ച് ചെയ്തു

മുങ്ങിത്തപ്പുന്ന ഡ്രോണുമായി ഉയരെ പറന്ന് ഐറോവ്

സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന 'ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്'' പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്

സൂപ്പര്‍ ലീഗ് കേരള; ഇനി മലപ്പുറത്തിന്റെ പുതിയ ഫുട്‌ബോള്‍ വീരഗാഥ

സൂപ്പര്‍ ലീഗ് കേരള നമ്മുടെ ഫുട്‌ബോളിന്റെ ഗതി മാറ്റുന്ന പുതിയ മുന്നേറ്റത്തിനൊരുങ്ങുകയാണ്

നിക്ഷേപം ആകര്‍ഷിക്കാന്‍ ‘പലിശ നിരക്ക് യുദ്ധ’ത്തിനില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ സിഎസ് ഷെട്ടി

പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ച് മല്‍സരിക്കുന്നതിന് പകരം തങ്ങളുടെ വിപുലമായ ബ്രാഞ്ച് ശൃംഖലയും സേവനവും ഉപയോഗപ്പെടുത്തി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് തീരുമാനം

വികസിത ഭാരതം നേടിയെടുക്കാന്‍ ദക്ഷിണേന്ത്യയുടെ അതിവേഗ വികസനം ആവശ്യമെന്ന് മോദി

മീററ്റ്-ലക്നൗ, മധുര-ബെംഗളൂരു, ചെന്നൈ-നാഗര്‍കോവില്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുള്‍ പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു

ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഡാറ്റ കമ്പനി

ആഗോള മൊബൈല്‍ ട്രാഫിക്കിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നത് ജിയോ ശൃംഖല

പോയ വര്‍ഷം റിലയന്‍സ് സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലുകള്‍; ജോലി നല്‍കുന്നത് 6.5 ലക്ഷം പേര്‍ക്ക്

യുവതലമുറയ്ക്കായി തൊഴില്‍ സൃഷ്ടിക്കുന്നത് ഏറ്റവും മുന്‍ഗണന നല്‍കുന്ന കാര്യമാണെന്ന് മുകേഷ് അംബാനി

വിസ്താരയ്ക്ക് വിട! നവംബര്‍ 11 ന് വിസ്താരയുടെ അവസാന വിമാനം ലാന്‍ഡ് ചെയ്യും

വിസ്താരയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ള 276 ദശലക്ഷം ഡോളറിന്റെ നിക്ഷേപം പുതിയ കമ്പനിയിലേക്ക് മാറ്റും

തെരഞ്ഞെടുപ്പും ചൂടും തിരിച്ചടിയായി; ആദ്യ പാദത്തില്‍ സാമ്പത്തിക വളര്‍ച്ച 6.7% മാത്രം

അഞ്ച് പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിത്. 2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 7.8 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്

പാലക്കാട് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റും: ഡോ. സിദ്ദിഖ് അഹമ്മദ്

മിഡില്‍ ഈസ്റ്റില്‍ നിന്നടക്കം പുറത്തുനിന്ന് വലിയ നിക്ഷേപം ഇതിലേക്ക് വരാനുള്ള സാധ്യതയുണ്ടെന്നും ഫിക്കി ഇന്ത്യ-അറബ് കൗണ്‍സില്‍ കോ-ചെയര്‍മാനായ ഡോ. സിദ്ദിഖ് അഹമ്മദ് അഭിപ്രായപ്പെട്ടു

കേരളത്തില്‍ ഗിഗ് വര്‍ക്ക് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കാന്‍ റിലയന്‍സ്, വന്‍ അവസരങ്ങള്‍

2,500 കണക്റ്റിവിറ്റി അഡൈ്വസര്‍മാര്‍ക്ക് അവസരം. പുതു തലമുറക്കാര്‍ക്ക് പുതിയ രീതിയിലുളള അവസരങ്ങള്‍ അവതരിപ്പിക്കുന്നു

അംബാനിയല്ല; അദാനി തന്നെ ഇന്ത്യയുടെ അതിസമ്പന്നന്‍

ഏറ്റവും പുതിയ ഹുറണ്‍ സമ്പന്ന പട്ടികയിലാണ് ഗൗതം അദാനി ആദ്യ സ്ഥാനം നേടിയത്

എല്ലാവര്‍ക്കും, എല്ലായിടത്തും എഐ എത്തിക്കാന്‍ അംബാനി

ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജന്‍സിലൂടെയും ജിയോ ബ്രെയിന്‍ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി

പ്രതിരോധ രംഗത്തെ കൊമ്പന്‍ സെന്‍ ടെക്നോളജീസ്; 1 ലക്ഷം 3 വര്‍ഷം കൊണ്ട് 17.35 ലക്ഷം രൂപയായ ഇന്ദ്രജാലം

സെന്‍ ടെക്‌നോളജീസ് ലിമിറ്റഡ്, സെന്‍സറുകളും സിമുലേറ്റര്‍ സാങ്കേതികവിദ്യയും അടിസ്ഥാനമാക്കി പ്രതിരോധ പരിശീലന സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വികസിപ്പിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു

100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ്; ഇനി ജിയോ ബ്രെയിനിന്റെ കാലം

സമഗ്ര എഐ പ്ലാറ്റ്ഫോമായ ജിയോ ബ്രെയിന്‍ വിഷന്‍ പങ്കുവെച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍. 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് ലഭ്യമാകുന്ന ജിയോ എഐ-ക്ലൗഡ്…

Translate »
×