റെക്കോഡ് ലാഭത്തിലേക്ക് ബാങ്കിനെ എത്തിച്ച ശേഷമാണ് ഖാരയുടെ പടിയിറക്കം. സിഎസ് ഷെട്ടി അദ്ദേഹത്തിന്റെ പകരക്കാരനായി ചുമതലയേറ്റു
ജിയോ സിനിമ, സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കില്‍ ഇവന്റിന്റെ തത്സമയ കവറേജും 12 ദിവസത്തെ ഇവന്റിന്റെ ദൈനംദിന ഹൈലൈറ്റുകളും പ്രദര്‍ശിപ്പിക്കും
ഐടി, ഫാര്‍മ ഓഹരികളാണ് വിപണിയുടെ കുതിപ്പിന് കരുത്തേകിയത്. നിഫ്റ്റി ഐടി 1.64 ശതമാനവും നിഫ്റ്റി ഫാര്‍മ 1.14 ശതമാനവും മുന്നേറി
ആഭരണ നിര്‍മ്മാണത്തില്‍ നൂതനമായ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള കീര്‍ത്തിലാലിന്റെ മികവു കണക്കിലെടുത്താണ് അംഗീകാരം
വിവിധ ടൂറിസം സംരംഭകര്‍, ടൂറിസം സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു
2025 മാര്‍ച്ച് മാസത്തോടെ ആപ്പിള്‍ മുഖേന ഇന്ത്യയില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ഇതില്‍ 70% സ്ത്രീകളായിരിക്കും
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കാന്‍ നല്‍കുന്ന ഉപഭോക്താക്കള്‍ പുതിയ കാര്‍ വാങ്ങുമ്പോള്‍ 25000 രൂപ വരെ കാര്‍ കമ്പനികള്‍ സബ്‌സിഡി നല്‍കും
റിലയന്‍സ് ഹോം ഫിനാന്‍സില്‍ നിന്ന് ഫണ്ട് വകമാറ്റിയതിനാണ് അനില്‍ അംബാനിക്കും കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കും എതിരെ നടപടി എടുത്തിരിക്കുന്നത്
21.09% ശരാശരി വാര്‍ഷിക വളര്‍ച്ച ഫണ്ടിന് ഉണ്ടായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിഫ്റ്റി50 സൂചികയെ കടത്തിവെട്ടുന്ന വളര്‍ച്ചാ നിരക്കാണിത്
സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണച്ചെലവ് 10% കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. നികുതി, ഘടകങ്ങളുടെ വില എന്നിവ മൂലം കാര്യമായ വിലക്കിഴിവ് മോഡലുകളില്‍ ലഭ്യമായേക്കില്ല
90 നഗരങ്ങളിലായി 190 ഷോപ്പുകളെന്ന ലക്ഷ്യമാണ് ഡിക്കാത്ത്ലോണിന് മുന്നിലുള്ളത്. നിലവില്‍ 50 നഗരങ്ങളിലായി 127 ഷോപ്പുകളാണ് ബ്രാന്‍ഡിനുള്ളത്
ജിയോ ടിവി പ്ലസില്‍ ഇപ്പോള്‍ 800ലധികം ഡിജിറ്റല്‍ ടിവി ചാനലുകളും 13ലധികം ഒടിടി ആപ്പുകളും ലഭ്യം
'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി
ഇന്ത്യന്‍ ഓഹരി വിപണിയുടെ സങ്കീര്‍ണ്ണതകള്‍ക്കിടയിലും നിക്ഷേപകരെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനരംഗത്ത് 20 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജിയോജിത് ബീക്കണ്‍ പോര്‍ട്ട്ഫോളിയോ…
ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ശേഷി 600 മെഗാവാട്ടാണ്. 2000-3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്


Sign in to your account