The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ ഓഫീസുകളില്‍ കേന്ദ്ര ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി

വയനാട്ടില്‍ പ്ലാന്റേഷന്‍ ടൂറിസം സജീവമാക്കി ഹാരിസണ്‍സ് മലയാളം

സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്

സംരംഭത്തിന് മാത്രമല്ല സംരംഭകനും വേണം ബ്രാന്‍ഡിംഗ്

വിപണിയില്‍ ഉപഭോക്താവിന്റെ മുന്നിലെത്തുന്ന ബിസിനസ്സുകള്‍ വിജയിക്കുന്നത് കസ്റ്റമര്‍ ഏതു ബ്രാന്‍ഡിന്റെ ഉത്പന്നത്തെ തിരഞ്ഞെടുക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്

ഇറാം മോട്ടോഴ്സിന്റെ 29ാം ടച്ച്പോയന്റ് തൃശൂര്‍ കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണ്‍

മഹീന്ദ്രയുടെ വാഹനങ്ങളുടെ വിശാലമായ ശ്രേണി കൊരട്ടിയിലെ മഹീന്ദ്ര സ്മാര്‍ട്ട് സോണില്‍ ലഭ്യമാവും

അമൃത കോളേജ് ഓഫ് നഴ്സിംഗില്‍ ഇരുപത്തിരണ്ടാം വാര്‍ഷികാഘോഷം

കൊച്ചി അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ ചടങ്ങ് സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി ഉദ്ഘാടനം ചെയ്തു

പത്താം വര്‍ഷത്തില്‍ പുതിയ ഓഫീസുമായി യുനോയന്‍സ്

അനിമേഷന്‍ പരസ്യങ്ങള്‍, സിനിമ ടൈറ്റില്‍ അനിമേഷന്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ വീഡിയോ, വിഎഫ്എക്‌സ്, പുതുതലമുറ മാര്‍ക്കറ്റിംഗ് എന്നി വയിലാണ് കെഎസ്യുഎം യുണീക് ഐഡി സ്റ്റാര്‍ട്ടപ്പ് കൂടിയായ…

ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ സൗരോര്‍ജ്ജ ഡെയറിയാകാന്‍ എറണാകുളം മില്‍മ

മില്‍മ എറണാകുളം യൂണിയന്റെ തൃപ്പൂണിത്തുറയില്‍ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് നവംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ പത്തിന് കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവകുപ്പ് സഹമന്ത്രി ജോര്‍ജ്ജ്…

‘കോണ്‍ഫ്ളുവന്‍സ്-2024’ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും

കൊച്ചി രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി (ആര്‍എസ്ഇടി) ആണ് സമ്മേളനത്തിന് വേദിയാകുക

ആയുഷ്മാന്‍ പദ്ധതിയില്‍ കേരളത്തില്‍ നിന്ന് 26 ലക്ഷം പേര്‍ക്ക് പരിരക്ഷ

ആയുഷ്മാന്‍ ഭാരത് പദ്ധതിയെ കേരളത്തിലെ കാരുണ്യ ആരോഗ്യ പദ്ധതിയില്‍ (കാസ്പ്) ലയിപ്പിച്ചാണ് നടപ്പാക്കുന്നത്

യൂറോപ്യന്‍ വിപണിയിലേക്ക് കടക്കാന്‍ ഹീറോ മോട്ടോകോര്‍പ്പ്!

നിലവില്‍ ഇവര്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ 48 രാജ്യങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

മണപ്പുറം ഫിനാന്‍സിന് 572 കോടി രൂപ അറ്റാദായം

കമ്പനിയുടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 1 രൂപ നിരക്കില്‍

ഇന്‍ഡെല്‍ മണി എന്‍സിഡി കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യത

ഒന്നര ഇരട്ടി അധിക വരിക്കാരെ നേടി ഇന്‍ഡല്‍ മണി പബ്ലിക് ഇഷ്യു

ബിഎഐ എമേര്‍ജ് – 2024 കോണ്‍ക്ലേവ് നാളെ (വെള്ളി)

നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത്

Translate »
×