The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ ഫെയര്‍ഫാക്‌സ്

ഐ.ഡി.ബി.ഐ ബാങ്കിനെ സ്വന്തമാക്കാന്‍ താത്പര്യമറിയിച്ച മൂന്ന് കമ്പനികള്‍ക്കും ആര്‍.ആര്‍.ബി.ഐയുടെ ഗ്രീന്‍ സിഗ്‌നല്‍ നല്കിക്കഴിഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്

113.32 കോടി ലാഭവുമായി സി.എസ്.ബി ബാങ്ക്

നിക്ഷേപങ്ങള്‍ 22 ശതമാനം വളര്‍ച്ചയോടെ 29,920 കോടിയും വായ്പകള്‍ 18 ശതമാനം വളര്‍ച്ചയോടെ 25,099 കോടിയുമായി

ആശുപത്രികളില്‍ ക്യാഷ്ലെസ് സൗകര്യം ഒരു മണിക്കൂറിനുള്ളില്‍

മുമ്പ് 24 മണിക്കൂറിലധികം കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു

വികസിത രാഷ്ട്രമാകാന്‍ ഇന്ത്യക്ക് കാത്തിരിക്കണം 75 വര്‍ഷം!

2047-ഓടെ രാജ്യത്തെ വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയോ ഒരു തലമുറയ്ക്കുള്ളില്‍ ഉയര്‍ന്ന വരുമാനം നേടുകയോ ചെയ്യണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിലാഷത്തിനെതിരായ വെല്ലുവിളി ഉയര്‍ത്തിക്കാട്ടുന്നതാണ് റിപ്പോര്‍ട്ട്

സ്വര്‍ണത്തിന് മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധന

പവന്‍ വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്.

മാരുതിക്കും ടൊയോട്ടക്കും ഇന്‍സെന്റീവുമായി യുപി; എതിര്‍പ്പുമായി ടാറ്റയും ഹ്യൂണ്ടായും മഹീന്ദ്രയും

ഹൈബ്രിഡ് കാറുകള്‍ക്ക് ഇന്‍സെന്റീവ് പ്രഖ്യാപിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കത്തയച്ചു

ഗെയിമുകള്‍ തല്‍ക്ഷണം; ഗൂഗിളുമായി കൈകോര്‍ത്ത് ജിയോ

ഗൂഗിളിന്റെ ഗെയിംസ്നാക്സുമായി കൈകോര്‍ത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഗെയിമിങ് പ്ലാറ്റ്ഫോമായ ജിയോഗെയിംസ്

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും ഐ ആം റെസ്‌പോണ്‍സിബിള്‍ അവാര്‍ഡ്

IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വര്‍ഗീസ് അവാര്‍ഡ് നല്‍കി ആദരിച്ചു

വിവോ ഏറ്റെടുപ്പ്: ടാറ്റയ്ക്ക് ചെക്ക് വെച്ച് ആപ്പിള്‍

ബിസിനസ് പങ്കാളിയായ ആപ്പിളിന്റെ എതിര്‍പ്പാണ് ടാറ്റയെ വിവോ ഡീലില്‍ നിന്ന് പിന്നോട്ടടിക്കാന്‍ നിര്‍ബന്ധിതമാക്കിയത്

സംരംഭകരുടെ പ്രശ്‌നപരിഹാരത്തിന്റെ തുടക്കമാണ് തുടര്‍നിക്ഷേപക സംഗമം – മുഹമ്മദ് ഹനീഷ്

വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മില്‍മ ഫാം ഇന്‍സെന്റീവ്, സബ്‌സിഡി നിരക്കില്‍ സൈലേജ് തീറ്റയും നല്‍കും

ഗുണനിലവാരമുള്ള ചോളം ചെറുതായി അരിഞ്ഞു കംപ്രസ് ചെയ്ത് രാസപദാര്‍ത്ഥങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന സൈലേജ് 50 കിലോ വീതമുള്ള ബെയില്‍ പാക്കറ്റുകളിലാക്കിയാണ് നല്‍കുന്നത്

വിഴിഞ്ഞം തുറമുഖത്തിന്റെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ അവസാന ഘട്ടത്തില്‍: മന്ത്രി പി രാജീവ്

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും (കെഎസ്‌ഐഡിസി) സംയുക്തമായി സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ നിക്ഷേപകരുമായി സംവദിക്കുകയായിരുന്നു മന്ത്രി

രാജ്യത്ത് ആദ്യമായി സംരംഭകത്വ സൂചിക പ്രഖ്യാപിച്ച് കേരളം

കൊച്ചിയില്‍ വ്യവസായ-വാണിജ്യവകുപ്പും കെഎസ്‌ഐഡിസിയും സംയുക്തമായി സംഘടിപ്പിച്ച തുടര്‍നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്യവെ വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

വ്യവസായ പാര്‍ക്കുകളുടെ പാട്ട വ്യവസ്ഥയില്‍ ഇളവുമായി സര്‍ക്കാര്‍

ഇനി മുതല്‍ വന്‍കിട നിക്ഷേപകര്‍ ആദ്യവര്‍ഷം പാട്ടത്തുകയുടെ പത്തുശതമാനം മാത്രം അടച്ചാല്‍ മതി

പുതിയ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 30% ഇളവ് പ്രഖ്യാപിച്ചു ജിയോ

ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകള്‍ക്കും ഓഫര്‍ ലഭിക്കും

Translate »