The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2320 Articles

70 കഴിഞ്ഞവര്‍ക്ക് ആയുഷ്മാന്‍ ഭാരത് വഴി സൗജന്യ ആയുര്‍വേദ, ഹോമിയോ ചികിത്സ

പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് ശേഷമാകും ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിക്കുക.

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി

ഇന്നലെ വരെ 79.79% മുന്‍ഗണനാ ഗുണഭോക്താക്കളുടെ അപ്‌ഡേഷന്‍ മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്

സോളാര്‍ പാനലുകള്‍ വരുമാനമാര്‍ഗമാകുന്നത് എങ്ങനെ ?

വര്ഷങ്ങളോളം നാം അടക്കേണ്ടി വരുന്ന വൈദ്യുതി ബില്ലുമായി തട്ടിച്ചു നോക്കുമ്പോള്‍ സോളാര്‍ ലാഭകരമാണ് എന്ന് മനസിലാകും

കാഞ്ചിപുരം, ഇന്നും വില്‍പനയില്‍ മുന്നില്‍

ഭൗമ സൂചിക പട്ടം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ തുണിത്തരമാണ് കാഞ്ചിപുരം പട്ട് എന്ന പ്രത്യേകത കൂടി ഈ ഉല്‍പ്പന്നത്തിനുണ്ട്

അഗസ്റ്റിനസ് ബേഡറിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് റിലയന്‍സ് റീട്ടെയിലിന്റെ ടിറ

30 വര്‍ഷത്തെ ഗവേഷണത്തിന്റെ പിന്തുണയോടെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

വിജയിച്ച സംരംഭകരുടെ വിജയ ഫോര്‍മുലകള്‍ അറിയണോ ?

മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം

ഹാപ്പി ഷാപ്പി, ആഘോഷങ്ങള്‍ക്ക് ഇനി അതിരുകളില്ല !

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏതൊരു ഉപഭോക്താവിനെയും ഹാപ്പിയായി സംരക്ഷിക്കുന്നതിനുതകുന്ന സേവനങ്ങളാണ് ഹാപ്പി ഷാപ്പി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഒരുക്കിയിട്ടിരിക്കുന്നത്

ഓണാട്ടുകരയുടെ എള്ള്; മറയുമോ ഈ പെരുമ ?

25 വര്‍ഷം മുമ്പ്, പതിനായിരം ഹെക്ടറിലായിരുന്നു എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ എള്ള് കൃഷി തിരികെപ്പിടിക്കാന്‍…

ബാസ് നടപ്പാക്കാന്‍ ടാറ്റ; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൂന്നര ലക്ഷം വരെ വില കുറയും

ബാറ്ററി പണം കൊടുത്ത് വാങ്ങാതെ വാടക നല്‍കി ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണ് ബാസ്

ടാറ്റായുടെ ഇലക്ട്രിക് വാഹന വില്പന താഴേക്ക് !

നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ടാറ്റ ഇവി വില്‍പ്പന 14 ശതമാനമാണ് കുറഞ്ഞത്

സെബി അധ്യക്ഷ മാധവി പുരി ബച്ചിനെ പിഎസി ചോദ്യം ചെയ്യും

ധനമന്ത്രാലയം, കമ്യൂണിക്കേഷന്‍ മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരോടും ഹാജരാവാന്‍ പിഎസി ആവശ്യപ്പെട്ടിട്ടുണ്ട്

പരിഷ്‌കാരങ്ങള്‍ തുടരും; ഇന്ത്യയെ വികസിത രാഷ്ട്രമാക്കും: പ്രധാനമന്ത്രി മോദി

ഇന്ന്, ഇന്ത്യ മുകളില്‍ എത്താന്‍ മാത്രമല്ല, അവിടെ തുടരാനുള്ള തീവ്രമായ ശ്രമങ്ങളും നടത്തുന്നെന്ന് മോദി

റിലയന്‍സ് ട്രെന്‍ഡ്‌സില്‍ പുതിയ ശരത്-ശീതകാല ശേഖരം, 199 രൂപ മുതല്‍…

പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മികച്ച ഉത്സവകാല വസ്ത്രങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാം. വിലകള്‍ 199 രൂപയില്‍ ആരംഭിക്കുന്നു

കൊല്ലം-എറണാകുളം റൂട്ടില്‍ പ്രത്യേക സര്‍വീസ് അനുവദിച്ച് റെയില്‍വേ

ഇതോടെ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ആശ്വാസമാകും. കഴിഞ്ഞ ആഴ്ച്ചകളില്‍ നാലോളം യാത്രക്കാര്‍ വേണാട് എക്സ്പ്രസില്‍ കുഴഞ്ഞു വീണിരുന്നു

12 സ്മാര്‍ട്ട് സിറ്റികളിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിച്ചു സര്‍ക്കാര്‍

10 ലക്ഷം പേര്‍ക്ക് നേരിട്ടും 30 ലക്ഷം പേര്‍ക്ക് അല്ലാതെയും തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ കരുതുന്നു

Translate »