The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2320 Articles

സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്ശിപ്പിക്കണമെന്ന് വീണാ ജോര്‍ജ്

പൊതുജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം. ഇത് ഉടനടി നടപ്പാക്കാനിരിക്കുകയാണ്

കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും ധാരണപത്രത്തില്‍ ഒപ്പുവച്ചു

രാജ്യത്തെ കപ്പല്‍ വ്യവസായത്തിന് മുതല്‍ക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷന്‍സ് വികസിപ്പിക്കുന്നതിന് വേണ്ടിയാണു കൊച്ചിന്‍ ഷിപ്പ്യാര്‍ഡും എസ്എഫ്ഒ ടെക്നോളജീസും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്

‘ഹഡില്‍ ഗ്ലോബല്‍ 2024’ കോവളത്ത് നവംബറില്‍

രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ എന്ന പെരുമയോടെ സംഘടിക്കുന്ന ഉച്ചകോടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

മാതൃത്വ ഡയറി, ഐഐഎം ബിരുദം നേടി, പാല്‍ കച്ചവടത്തിലേക്ക്

ഐഐഎം ബിരുദധാരിയായ വ്യക്തി മികച്ച ശമ്പളമുള്ള ജോലി വേണ്ടെന്ന് വച്ച് പശുവിനെ വളര്‍ത്താന്‍ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ വേറെന്ത് പറയാനാണ്

രത്തന്‍, അങ്ങ് എന്നും എന്റെ ഹൃദയത്തില്‍ നിലനില്‍ക്കും: മുകേഷ് അംബാനി

ഇന്ത്യക്ക് നഷ്ടമായത് ഏറ്റവും പ്രഗല്‍ഭനും കാരുണ്യവാനുമായ പുത്രനെയെന്ന് മുകേഷ് അംബാനി

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ 10 ശതമാനം ലാഭവിഹിതം നല്‍കുന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖലാ യൂണിയന്റെ അറ്റലാഭം എട്ട് കോടി രൂപയായിരുന്നു

സമ്പത്തിന്റെ 66% ചാരിറ്റിയായി നല്‍കുന്ന ടാറ്റ ട്രസ്റ്റ്

ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു

165 കോടി രൂപ ചെലവില്‍ മൃഗാശുപത്രി; അനാഥരായ മൃഗങ്ങളെ സനാഥരാക്കിയ ടാറ്റ !

വളര്‍ത്തു നായയുടെ കാലിന്റെ ജോയിന്റ് മാറ്റിവയ്‌ക്കേണ്ടി വന്നപ്പോള്‍ അതിനായി മിനെസോട്ട യൂണിവേഴ്‌സിറ്റി (Minnesota University) ആശുപത്രി വരെ അദ്ദേഹം പോയി

ബ്രാന്‍ഡിംഗ് എത്രമാത്രം ഉപഭോക്തൃ കേന്ദ്രീകൃതമാകണം!

ബ്രാന്‍ഡിംഗ് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ അത് ജനങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന രീതിയില്‍ ആവിഷ്‌കരിക്കുക

പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന വിദേശ മാതൃകകള്‍

കേരളത്തെ പിടിച്ചുലച്ച വയനാട് - ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പ്രകൃതിദുരന്തങ്ങളെയും അത് ബാധിക്കപ്പെടുന്ന സാമൂഹിക തലങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP)…

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

6.5 ശതമാനമെന്ന നിലയില്‍ റിപ്പോ നിരക്ക് നിലനിര്‍ത്തിയിരിക്കുകയാണ് ആര്‍ബിഐ

മാറാടി പൈതൃക് ഭവനില്‍ നവരാത്രി സര്‍ഗോല്‍സവം

പ്രൊഫ. ഇ വി നാരായണന്‍, കൈതപ്രം വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ആചാര്യന്മാരായി പൂജവെപ്പും വിദ്യാരംഭവും സര്‍ഗോല്‍സവത്തിന്റെ ഭാഗമായി നടക്കും

റോക്കറ്റ്‌ഷെഫ്‌സ്; ഇവിടെ ഭക്ഷണം എത്തുന്നത് റോക്കറ്റ് വേഗതയില്‍ !

ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ ആണ് റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം

Translate »