The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2343 Articles

ഐടിയുടെ ഭാവി: അവസരങ്ങളുടെയും വെല്ലുവിളികളുടെയും ആവേശകരമായ മിശ്രണം

സാങ്കേതികവിദ്യ ത്വരിതപ്പെടുമ്പോള്‍, പുതിയ കഴിവുകളുടെയും തൊഴിലുകളുടെയും ആവശ്യകതയും വര്‍ദ്ധിക്കുന്നു, ഇത് ലോകമെമ്പാടുമുള്ള തൊഴില്‍ മേഖലയെ പുനര്‍നിര്‍മ്മിക്കുന്നു.

കാടവളര്‍ത്തല്‍; ഇരട്ടി വരുമാനത്തിന് ഏഴ് വഴികള്‍

മികച്ച പരിചരണം നല്‍കിയാല്‍ ഇരട്ടി ലാഭം ലഭിക്കും എന്നത് തന്നെയാണ് ഇതിനുള്ള കാരണം

വനിതാ സംരംഭകത്വം ഇന്നലെ, ഇന്ന്, നാളെ !

കഠിനമായ ഇന്നലകളില്‍ നിന്നുമാണ് മധുരമുള്ള ഇന്നും അതിമധുരമായ നാളെകളുമുണ്ടാകുന്നത്. വനിതാസംരംഭകത്വത്തിന്റെ നാള്‍വഴികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുകയാണ് കേരളത്തിലെ പ്രമുഖ വനിതാ സംരംഭകര്‍

ഒരു കോടി രൂപയുടെ ഉഷസ് ധനസഹായം കരസ്ഥമാക്കി കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് ഡോക്കര്‍ വിഷന്‍

കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഉഷസ് പദ്ധതിയില്‍ പെടുത്തി ഐഐടി മദ്രാസിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ മാരിടൈം സ്റ്റാര്‍ട്ടപ്പ് പദ്ധതിയിലൂടെയാണ് ഈ ധനസഹായം ലഭിച്ചത്

CPR പരിശീലനം ഉറപ്പാക്കി ഇറാം എഡ്യൂക്കേഷനല്‍ ആന്‍ഡ് വെല്‍ഫെയര്‍ ട്രസ്റ്റ്

ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക…

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ഭാരവാഹികള്‍

ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

കാമ്പ-യുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി റാം ചരണ്‍

2023 മാര്‍ച്ചില്‍ ആരംഭിച്ച കാമ്പ ഇതിനകം മാര്‍ക്കറ്റില്‍ ഇടം നേടി കഴിഞ്ഞു

മദ്യനയത്തിലെ ഇളവുകള്‍-സ്വാഗതം ചെയ്ത് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി

സംസ്ഥാന ടൂറിസം വകുപ്പിന്റെ പുതിയ മൈസ്- ഡെസ്റ്റിനേഷന്‍ വെഡിംഗ് ടൂറിസം ഉദ്യമങ്ങള്‍ക്ക് ഏറെ കരുത്തു പകരുന്ന തീരുമാനമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ്…

ആദ്യത്തെ ഗ്ലാസ്-ഫ്രീ ത്രിഡി & 4 കെ 240 Hz ഒഎല്‍ഇഡി ഒഡീസി ഗെയിമിംഗ് മോണിറ്ററുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് സാംസംഗ്

ഗ്ലാസുകളില്ലാത്ത തകര്‍പ്പന്‍ 3D ഗെയിമിംഗ് അനുഭവം നല്‍കുന്ന പുതിയ 27 ഇഞ്ച് ഒഡീസി 3D (G90XF മോഡല്‍) ഇന്ത്യന്‍ വിപണിയിലെ ഒരു ഗെയിം ചെയ്ഞ്ചറാണ്

ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ ലാന്‍സ്റ്റിറ്റിയൂട്ട്

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

തൊഴില്‍ ഉല്‍പ്പാദനക്ഷമത ഇരട്ടിയാക്കുന്ന പവര്‍ കാപ്‌സ്യൂള്‍

വളരെ നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങളായിരിക്കും പലപ്പോഴും ഉല്‍പ്പാദനക്ഷമതയെ ബാധിക്കുന്നത്. അറിഞ്ഞിരിക്കാം ഏതൊരു സ്ഥാപനത്തിനും അനിവാര്യമായ പ്രൊഡക്ടിവിറ്റി കാപ്‌സ്യൂള്‍ എന്തെല്ലാമെന്ന്

വീണ്ടും റെക്കോഡ് തൊട്ട് സ്വര്‍ണവില; ഗ്രാമിന് 105 രൂപ വര്‍ധിച്ച് 8340 രൂപയായി

സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണിത്

ഈടായി നല്‍കിയ ആധാരം പോയി; ബാങ്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

ഹൗസിംഗ് ലോണിനായി നല്‍കിയ ഈട് രേഖകള്‍ നഷ്ടപ്പെടുത്തിയ ഫെഡറന്‍ ബാങ്കിന്റെ അങ്കമാലി ബ്രാഞ്ചിന്റെ അധികൃതരുടെ വീഴ്ചക്കെതിരെയാണ് നടപടി

കപ്പയില്‍ നിന്ന് ബയോ പോളിമര്‍- ഉയരങ്ങള്‍ കീഴടക്കി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

ഗവേഷണ ഘട്ടം മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയ പിന്തുണയും ധനസഹായങ്ങളും ഈ വളര്‍ച്ചയ്ക്ക് സഹായകരമായെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ വിനീത എകെയും അരുണ്‍ ഭാസ്‌കറും…

ഡിജി ലോക്കര്‍ ഉപയോഗിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ടത്

ഇന്‍ഷൂറന്‍സ് പോളിസി രേഖകളും വൈകാതെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത

Translate »