The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2435 Articles

97 തേജസ് യുദ്ധവിമാനങ്ങള്‍ക്കുള്ള വമ്പന്‍ ഓര്‍ഡര്‍ സ്ഥിരീകരിച്ച് എച്ച്എഎല്‍; ഓഹരിവിലയില്‍ ഉണര്‍വ്

തേജസ് യുദ്ധവിമാനങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് നല്‍കി പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. തേജസിന്റെ പരിശീലന വിമാനത്തില്‍ പൈലറ്റിനൊപ്പം പറന്ന് പ്രധാനമന്ത്രി മോദി തന്നെ…

‘ഇന്ത്യ ഗ്ലോബല്‍ എഐ ലീഡറാകും’; ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ OpenAI, ആദ്യ ഓഫീസ് ഡെല്‍ഹിയില്‍

എഐയ്ക്ക് ഇന്ത്യയില്‍ അതുല്യമായ സാധ്യതകളാണ് ഉള്ളത്. ഒരു ആഗോള എഐ ലീഡറാകാനുള്ള എല്ലാ ചേരുവകളും- ടെക് പ്രാഗത്ഭ്യം, ലോകോത്തര നിലവാരത്തിലുള്ള ഡെവലപ്പര്‍ ആവാസവ്യവസ്ഥ, സര്‍ക്കാരിന്റെ…

ഓലയല്ല, ഇന്ത്യയില്‍ റാപ്പിഡോ പുതിയ എതിരാളിയെന്ന് ഊബര്‍ സിഇഒ

ഇലക്ട്രിക് സ്‌കൂട്ടര്‍, കാബ് ഡ്രൈവര്‍മാരുടെ കമ്മീഷന്‍, സര്‍വ്വീസുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങി പലതരം പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം…

ഇന്ത്യയില്‍ 68 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ജപ്പാന്‍; പ്രഖ്യാപനം പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലെന്ന് സൂചന

ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയും നരേന്ദ്രമോദിയും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ പുതിയ നിക്ഷേപ പദ്ധതി മുന്നോട്ടുവെക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ആഗസ്റ്റ്…

ആറ് വര്‍ഷത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ യാത്രാവാഹന വിപണിയില്‍ ടാറ്റയുടെ തിരിച്ചുവരവ്; മോട്ടസ് ഹോള്‍ഡിംഗ്‌സുമായി സഖ്യം

ജെഎല്‍ആറിന്റെ ഏറ്റെടുപ്പോടെ തലയെടുപ്പുള്ള മോഡലുകളും ശക്തമായ പ്ലാറ്റ്‌ഫോമും സാങ്കേതിക വിദ്യയും സ്വന്തമായുള്ള കമ്പനി, എതിരാളികളുമായി ഒന്നു മുട്ടി നോക്കാന്‍ തന്നെയാണ് പദ്ധതിയിട്ടിരിക്കുന്നത്

നിരഞ്ജന്‍ ഗുപ്ത ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ പുതിയ സിഎഫ്ഒ, നവംബര്‍ ഒന്നിന് സ്ഥാനമേല്‍ക്കും

നിരഞ്ജന്‍ HUL മാനേജ്‌മെന്റ് കമ്മിറ്റിയിലും അംഗമായിരിക്കുമെന്നും സെപ്റ്റംബര്‍ ഒഒന്ന് മുതല്‍ പുതിയ പദവിയില്‍ നിയമിതനാകുമെന്നും ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വ്യക്തമാക്കി.

അപ്പോളോ ഹോസ്പിറ്റല്‍സ് എംഡി സുനീത റെഡ്ഡി 1.2 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു? അത്രയും ഓഹരികളുടെ വില അറിയുമോ?

2025 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് അപ്പോളോ ഹോസ്പിറ്റല്‍സിന്റെ സ്ഥാപക കുടുംബത്തിലെ അംഗമായ സുനീതയ്ക്ക് കമ്പനിയില്‍ 3.36 ശതമാനം ഓഹരികളാണ് ഉള്ളത്.

ജിഎസ്ടി പരിഷ്‌കാരം ഊര്‍ജം; ആറാം ദിവസവും ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം, ഇനി ശ്രദ്ധ ജാക്‌സണ്‍ ഹോളിലേക്ക്

വെള്ളിയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ജാക്‌സണ്‍ ഹോള്‍ ഇക്കണോമിക് സിമ്പോസിയത്തിലേക്കാണ് വരും ദിവസങ്ങളില്‍ വിപണിയുടെ കണ്ണ്‌

സംസ്ഥാനങ്ങളുടെയും പച്ചക്കൊടി; കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി പരിഷ്‌കാരത്തിന് മന്ത്രി തല സംഘത്തിന്റെ അംഗീകാരം

കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും മിഡില്‍ക്ലാസിനും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ആശ്വാസം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍…

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍; ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനിയായ റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

'5 മിനിറ്റിനുള്ളില്‍ ഓട്ടോ അല്ലെങ്കില്‍ നേടൂ 50 രൂപ', 'ഗ്യാരണ്ടീഡ് ഓട്ടോ' തുടങ്ങിയ റാപ്പിഡോയുടെ പരസ്യങ്ങള്‍ വ്യാജവും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കണ്ടെത്തി

ഇനിയുള്ള കളികള്‍ സൂക്ഷിച്ചുവേണം, ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ ലോക്‌സഭ കടന്നു, എന്തിനാണീ നിയമം

ഓണ്‍ലൈന്‍ ഗെയിമിംഗ് യുവതലമുറയുടെ ഹരമായി മാറുന്ന സാഹചര്യത്തില്‍ ഇതിനോടുള്ള അടിമത്വം നിയന്ത്രിക്കുക, അതുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കലും തടയുക എന്നിവയെല്ലാമാണ് പ്രധാനമായും…

പ്രധാന വ്യവസായങ്ങളില്‍ 2 ശതമാനം വളര്‍ച്ച; സ്റ്റീല്‍, സിമന്റ് മേഖലകള്‍ കരുത്തുകാട്ടി, ഊര്‍ജമില്ലാതെ ഊര്‍ജ രംഗം

ജൂലൈയില്‍ കല്‍ക്കരി ഉല്‍പ്പാദനത്തില്‍ 12.3 ശതമാനം ഇടിവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈയില്‍ ഇത് 6.8 ശതമാനമായിരുന്നു. അതേസമയം റിഫൈനറി ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ 1…

‘റഷ്യന്‍ കമ്പനികള്‍ക്ക് മുമ്പില്‍ ഇന്ത്യ നിരവധി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു’, ഇന്ത്യ- റഷ്യ വ്യാപാരം ശക്തമാക്കണമെന്ന് വിദേശകാര്യമന്ത്രി

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോലുള്ള പദ്ധതികള്‍ വിദേശ ബിസിനസുകള്‍ക്ക് മുമ്പില്‍ പുതിയ അവസരങ്ങള്‍ തുറന്നിട്ടിരിക്കുകയാണെന്നും ഇതെല്ലാം റഷ്യന്‍…

അറ്റാദായത്തില്‍ ഗംഭീര വര്‍ധനയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്

30.14 കോടി രൂപയാണ് അറ്റാദായം. പോയ വര്‍ഷം ഇതേ പാദത്തില്‍ അറ്റാദായം 23.52 കോടി രൂപയായിരുന്നു

ഫണ്ട് തരാം പക്ഷേ അവകാശം വേണം; ഇന്റെലില്‍ ഓഹരി ഉടമസ്ഥത ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം

അമേരിക്ക ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇന്റെലിലെ 10 ശതമാനം ഓഹരികള്‍ ഏതാണ്ട് 10…

Translate »