The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2584 Articles

പ്രഞ്ജലിയുടെ എഐ സംരംഭത്തിന് പ്രായം മധുരപ്പതിനാറ്

സംരംഭകത്വത്തിന്റെ കാര്യത്തില്‍ പ്രായം കേവലം ഒരു സംഖ്യയാണെന്ന് തെളിയിച്ച പതിനാറുകാരിയായ പ്രഞ്ജലി അവസ്തിയുടെ ജീവിതകഥയാണിത്

സംരംഭകത്വത്തിലും സിനിമയിലും സാമൂഹ്യസേവനത്തിലും തിളങ്ങിയ പിവിജി

അങ്ങാടി ഉള്‍പ്പടെ നിരവധി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ക്ക് കാരണക്കാരനായ പിവിജി ബിസിനസ് രംഗത്തും രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായിരുന്നു

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: മുകേഷ് അംബാനി അതിസമ്പന്നരില്‍ മുന്നില്‍; എം.എ.യൂസഫലി ഏറ്റവും ധനികനായ മലയാളി

ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്

ടിസിഎസിന്റെ എഐ വര്‍ക്ക് ഫോഴ്സ് റെഡി; 1,00,000 അംഗങ്ങള്‍

ആഗോള എഐ കിടമല്‍സരത്തിലേക്ക് അതിശക്തമായ പ്രവേശനമാണ് ടിസിഎസ് ലക്ഷ്യമിടുന്നത്

ദേശീയ സിനിമാ ദിനം: 99 രൂപയ്ക്ക് സിനിമ കാണാം

കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുകയാണ് ഇതിലൂടെയെന്ന് എംഎഐ പറഞ്ഞു

പിഎം കിസാന്‍ സമ്മാന്‍ യോജന: കര്‍ഷകര്‍ക്കുള്ള സഹായം 8,000 രൂപയായി ഉയര്‍ത്തിയേക്കും

ചെറുകിട കര്‍ഷകര്‍ക്കുളള വാര്‍ഷിക സഹായം ഉയര്‍ത്തുന്നത് വരുന്ന തെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ വോട്ട് ലഭിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍

യുദ്ധം രൂക്ഷമായാല്‍ ടെക് കമ്പനികള്‍ ഇസ്രായേല്‍ വിട്ടേക്കും; അഭിമത രാഷ്ട്രം ഇന്ത്യ

ലയനങ്ങളിലൂടെയും ഏറ്റെടുപ്പുകളിലൂടെയും ഇസ്രയേലില്‍ വളരുകയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍

ഈ കമ്പനിയിലെ 73,800 പേര്‍ക്ക് തൊഴില്‍ പോകും; കാരണം ഹരിതോര്‍ജം

ഹരിത ഊര്‍ജ്ജത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റം കാരണം 2050 ആകുമ്പോഴേക്കും പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ 73,800 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

മോശം കാലവര്‍ഷം: ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ചേക്കും

കാര്‍ഷിക വിളകളും റിസര്‍വോയറുകളും ജലാശയങ്ങളും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് കാലവര്‍ഷത്തിനുള്ളത്

സെപ്റ്റംബറിലെ വാഹനവില്‍പന: കാറുകള്‍ക്കും മുച്ചക്ര വാഹനങ്ങള്‍ക്കും മുന്നേറ്റം

സംസ്ഥാനത്ത് കഴിഞ്ഞ മാസം പുതുതായി 22,121 കാറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്

ദുബായ് മാളിലും ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് യൂസഫലി; ദുബായില്‍ വന്‍പദ്ധതികളുമായി ലുലു

ലുലുവിന്റെ ദുബായിലെ 24ാമത് സ്റ്റോറാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്

സകല ഉല്‍പ്പന്നങ്ങളും 999 രൂപയില്‍ താഴെ; റിലയന്‍സ് യൂസ്റ്റ കേരളത്തിലെത്തി

ഓഗസ്റ്റില്‍ ഹൈദരാബാദിലെ ശരത് സിറ്റി മാളിലാണ് യൂസ്റ്റായുടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.റിലയന്‍സ് യൂസ്റ്റാ കേരളത്തിലുമെത്തി; ഇവിടെയെല്ലാമാണ് ആദ്യ ഔട്ട്‌ലെറ്റുകള്‍

കല്യാണ്‍ ജൂവലേഴ്സ് ദീപാവലിക്ക് 33 പുതിയ ഷോറൂമുകള്‍ തുറക്കുന്നു

26 കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകളും 7 കാന്‍ഡിയര്‍ സ്റ്റോറുകളുമാണ് പുതിയതായി ആരംഭിക്കുന്നത്

ഐഎസ്ആര്‍ഒ: പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ച് എങ്ങനെ റോഡ് നിര്‍മ്മിക്കാം

ഇന്ത്യയുടെ സ്പേസ് പോര്‍ട്ടായ ശ്രീഹരിക്കോട്ടയിലെ എസ്ഡിഎസ്സി - ഷാറിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സുസ്ഥിരമായി ഉപയോഗിക്കുന്നു എന്നും ഐഎസ്ആര്‍ഒ പോസ്റ്റ് ചെയ്തിട്ടുണ്ട്

25,000 കോടി വരുമാനം നേടാന്‍ ജോയ്ആലുക്കാസ്: 40 പുതിയ സ്റ്റോറുകള്‍ തുറക്കും

2024 സാമ്പത്തിക വര്‍ഷത്തില്‍ 17,500 കോടി രൂപ വരുമാനം നേടാനാണ് ജോയ്ആലുക്കാസ് പദ്ധതിയിടുന്നത്

Translate »
×