ഇന്ത്യയില്‍ ഡാറ്റാ സെന്റര്‍ ബിസിനസിനായി ബ്രൂക്ക്ഫീല്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ റിയാലിറ്റി എന്നിവരുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് കൈകോര്‍ക്കുന്നു
2023 ലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ നിര്‍മാതാവെന്ന തലത്തിലേക്കാണ് കമ്പനിയെത്തിയത്
250സിസി വിഭാഗം വരെയുള്ള എല്ലാ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ മോഡലുകളിലും ഇതിന്റെ ആനുകൂല്യം ലഭിക്കും
ഏറെ നിശ്ചയദാര്‍ഢ്യത്തോടെ തന്നെയാണ് ഉണ്ടായിരുന്ന നല്ല ജോലി ഉപേക്ഷിച്ച് ഈ പുതിയ സംരംഭത്തിലേക്ക് അവര്‍ ചുവടുവെച്ചത്
അള്‍ട്രോസ് ലൈന്‍ അപ്പില്‍ രണ്ട് പുതിയ വേരിയന്റുകളാണ് ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരിക്കുന്നത്
404% പണപ്പെരുപ്പവുമായി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയാണ് ഒന്നാമത്.
ഒരു ഓഹരിക്ക് 9 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
1.55 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്
റിലയന്‍സ് ജിയോയ്ക്ക് ഏപ്രില്‍-ജൂണ്‍ ആദ്യ പാദത്തില്‍ 12.2% വര്‍ധനയോടെ 4,863 കോടി രൂപയുടെ ലാഭം
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ ഭാഗമായി 135.45 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കരാറാണിത്
കാസിനോകള്‍, റേസ് കോഴ്സുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ചുമത്താന്‍ ഈ മാസം ആദ്യം മന്ത്രിതല സംഘം തീരുമാനിച്ചിരുന്നു
ഇറ്റലിയിലെ വത്തിക്കാന്‍ സിറ്റിയാണ് അതില്‍ ഒന്നാമത്തെ രാജ്യം
പണം സമ്പാദിക്കാന്‍ അവശ്യം വേണ്ട സ്‌കില്ലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം…
വ്യാപാരത്തിന്റെയും അധിനിവേശത്തിന്റെയുമെല്ലാം ഫലമായി മധ്യകാലഘട്ടത്തിലാണ് ജിലേബി ഇന്ത്യയിലെത്തുന്നത്. ജിലേബി ഇന്ത്യയിലെത്തിയ കഥയറിയാമോ
2022ല്‍ അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 6.52 കോടി രൂപയായിരുന്നു


Sign in to your account