സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.
2024-25 വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള സമയപരിധി ആദായനികുതി വകുപ്പ് ഒറ്റദിവസത്തേക്ക് നീട്ടി. സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച ആണ് ഐടിആര്‍ ഫയല്‍…
ഇന്ത്യയ്ക്കും അമേരിക്കയ്ക്കുമിടയിലെ ഉഭയകക്ഷി വ്യാപാര കരാറുമായി (BTA) ബന്ധപ്പെട്ട ആറാംഘട്ട ചര്‍ച്ചയാണ് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ആഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന ചര്‍ച്ച താരിഫ് പ്രതിസന്ധിയും ട്രംപ്…
ഐടിആര്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി 2025 സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ വിശദീകരണം
ഭാരതി എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉപകമ്പനി ബിടി ഗ്രൂപ്പിന്റെ 24.5 ശതമാനം ഓഹരികള്‍ 4 ബില്യണ്‍ ഡോളറിന് കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കരാറിന്റെ…
അതേസമയം ഇരുചക്ര വാഹനങ്ങളുടെ വിതരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഗസ്റ്റില്‍ 7 ശതമാനം കൂടി 18,33,921 യൂണിറ്റായി. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ 17,11,662 യൂണിറ്റ് ഇരുചക്ര വാഹനങ്ങളാണ്…
കാലിക്കറ്റ് എഫ്സിയെ പിന്തുണയ്ക്കുന്ന വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പാണ് (ഡബ്ല്യുഎസ്ജി) 'ലേഡി ബീക്കണ്‍സ്'. സ്റ്റേഡിയത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ 'ലേഡി…
ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ക്കും ആഭരണങ്ങള്‍ വാങ്ങാനും ഒറ്റ ഇടപാടില്‍ 5 ലക്ഷം രൂപ വരെ യുപിഐ വഴി ചെലവാക്കാം. എന്നാല്‍ ഇവയ്ക്കുള്ള പ്രതിദിന ഇടപാട്…
ഉത്തരവാദിത്തപ്പെട്ട ഉപയോഗം ഉറപ്പാക്കുന്നതിനാണ് നമുക്ക് നിയമങ്ങളും നിയന്ത്രണങ്ങളും വേണ്ടത്. എഐ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് നമ്മളെല്ലാം വളരെ ജാഗ്രതയോടെ ഈ വിഷയത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്.
റിലയന്‍സ് ഫൗണ്ടേഷന്റെ കീഴിലുള്ള വമ്പന്‍ വന്യജീവി പുനരധിവാസ കേന്ദ്രമായ വന്‍താരയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം
‘140 കോടി ജനങ്ങളുടെയും ജീവിതത്തെ സ്പര്‍ശിക്കുന്ന പരിഷ്‌കാരമാണിത്. 10 ശതമാനത്തിനും 13 ശതമാനത്തിനും ഇടയിലുള്ള ജിഎസ് ടി നിരക്കിളവ് സാധാരണ ജനങ്ങള്‍ക്ക് ചിലവ് കുറയ്ക്കാനും…
മികച്ച വേതനം നല്‍കുന്ന തൊഴിലുകളുടെ ലഭ്യത കുറച്ച് നഗരങ്ങളിലായി ഒതുങ്ങുന്നതും ശമ്പളനിരക്കുകളില്‍ കാര്യമായ വര്‍ധന ഇല്ലാത്തതും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്വന്തമായൊരു വീട് എന്നത് സ്വപ്‌നമായി…
ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വ്യോമാക്രമണ തന്ത്രത്തില്‍ റഫേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്
വരുമാന വിഹിതത്തിലുണ്ടായ വ്യത്യാസം ഓപ്പണ്‍ എഐയ്ക്ക് 50 ബില്യണ്‍ ഡോളറിന്റെ അധികവരുമാനം നല്‍കും. എന്നാലിത് മൊത്തത്തിലുള്ള സംഖ്യയാണോ വാര്‍ഷിക സംഖ്യയാണോ എന്നത് വ്യക്തമല്ല. ഓപ്പണ്‍…
99000 കോടി രൂപയുടേതാണ് ഇന്ത്യയുടെ ആഭ്യന്തര ടയര്‍ വിപണി. 25,125 കോടി രൂപയുടെ ടയര്‍ കയറ്റുമതിയും ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ നടത്തുന്നുണ്ട്


Sign in to your account